Comments on: ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്‍റെയും മുഹമ്മദിന്‍റെയും വെളിവുകേടുകള്‍ (ഭാഗം-2) https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/ Call to Speak Truth Wed, 04 Jan 2023 09:51:52 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comment-13649 Wed, 04 Jan 2023 09:51:52 +0000 http://sathyamargam.org/?p=1398#comment-13649 In reply to Rafeeq.

അത് വിവരമില്ലാത്തത് കൊണ്ടുള്ള തോന്നലാണ്. ധാരാളം പേര്‍ ആയത്തോ സൂറകളോ മാത്രമല്ല, കിത്താബ് തന്നെ പകരം കൊണ്ടുവന്നിട്ടുണ്ട്. al-Furqan al-Haqq എന്നൊരു അറബി ഗ്രന്ഥം എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിരോധിച്ചത് എന്നൊന്ന് അന്വേഷിച്ചു നോക്ക്, അപ്പൊ മനസ്സിലാകും നിങ്ങളുടെ ഈ വീരവാദത്തിന്‍റെ പൊള്ളത്തരം. ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായിമാറിയ Al Saffee, Al Mahdee എന്നീ രണ്ട് മുന്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ ആണ് ഈ പുസ്തകം എഴുതിയത്. നിങ്ങളുടെയൊക്കെ ഈ വെല്ലുവിളിക്ക് മറുപടിയായി അവര്‍ എഴുതിയതാണ്. Anis Shorosh അത്ഇ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അറബിയിലുള്ള അല്‍ ഫുര്‍ഖാന്‍ വായിച്ച ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രധാനമന്ത്രിക്ക് പരാതി കൊടുത്തു, ഈ പുസ്തകം ഇന്ത്യയില്‍ നിരോധിക്കണം എന്നും പറഞ്ഞുകൊണ്ട്. നിരോധിക്കാന്‍ വേണ്ടി അവര്‍ പറഞ്ഞ കാരണം, ഇത് വായിക്കുന്ന സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് ഖുര്‍ആനുമായി ഈ പുസ്തകം മാറിപ്പോകാന്‍ ഇടയുണ്ട് എന്നതായിരുന്നു. മുസ്ലീം വോട്ടു ബാങ്കില്‍ കണ്ണുള്ളത് കൊണ്ട് ഇന്ത്യാ ഗവണ്മെന്‍റ് ഈ പുസ്തകം നിരോധിക്കുകയും ചെയ്തു! ഇതൊന്നും അറിയാതെയാണോ കമന്‍റ് തൊഴിലാളി ഇവിടെ കിടന്ന് ഇങ്ങനെ കരയുന്നത്?

]]>
By: sathyasnehi https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comment-13648 Wed, 04 Jan 2023 09:51:38 +0000 http://sathyamargam.org/?p=1398#comment-13648 In reply to Rafeeq.

അത് വിവരമില്ലാത്തത് കൊണ്ടുള്ള തോന്നലാണ്. ധാരാളം പേര്‍ ആയത്തോ സൂറകളോ മാത്രമല്ല, കിത്താബ് തന്നെ പകരം കൊണ്ടുവന്നിട്ടുണ്ട്. al-Furqan al-Haqq എന്നൊരു അറബി ഗ്രന്ഥം എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിരോധിച്ചത് എന്നൊന്ന് അന്വേഷിച്ചു നോക്ക്, അപ്പൊ മനസ്സിലാകും നിങ്ങളുടെ ഈ വീരവാദത്തിന്‍റെ പൊള്ളത്തരം. ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായിമാറിയ Al Saffee, Al Mahdee എന്നീ രണ്ട് മുന്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ ആണ് ഈ പുസ്തകം എഴുതിയത്. നിങ്ങളുടെയൊക്കെ ഈ വെല്ലുവിളിക്ക് മറുപടിയായി അവര്‍ എഴുതിയതാണ്. Anis Shorosh അത്ഇ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അറബിയിലുള്ള അല്‍ ഫുര്‍ഖാന്‍ വായിച്ച ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രധാനമന്ത്രിക്ക് പരാതി കൊടുത്തു, ഈ പുസ്തകം ഇന്ത്യയില്‍ നിരോധിക്കണം എന്നും പറഞ്ഞുകൊണ്ട്. നിരോധിക്കാന്‍ വേണ്ടി അവര്‍ പറഞ്ഞ കാരണം, ഇത് വായിക്കുന്ന സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് ഖുര്‍ആനുമായി ഈ പുസ്തകം മാറിപ്പോകാന്‍ ഇടയുണ്ട് എന്നതായിരുന്നു. മുസ്ലീം വോട്ടു ബാങ്കില്‍ കണ്ണുള്ളത് കൊണ്ട് ഇന്ത്യാ ഗവണ്മെന്‍റ് ഈ പുസ്തകം നിരോധിക്കുകയും ചെയ്തു! ഇതൊന്നും അറിയാതെയാണോ കമന്‍റ് തൊഴിലാളി ഇവിടെ കിടന്ന് ഇങ്ങനെ കരയുന്നത്?

]]>
By: Rafeeq https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comment-11986 Sat, 03 Jul 2021 04:22:38 +0000 http://sathyamargam.org/?p=1398#comment-11986 3 July, 2021, 4:20
Your comment is awaiting approval.
1400 വർഷങ്ങളായി എന്നിട്ടും അതിനെ കവച്ചുവെക്കാൻ തന്നെപ്പോലെയുള്ള കുബുദ്ധികൾ അന്ന് അറബികളിലും ഉണ്ട് അവർക്ക് പോലും ഖുർആനിന് പകരമായി ഒരായത്ത് കൊണ്ടുവരാൻ സാധിച്ചിട്ടില്ല

]]>
By: Rafeeq https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comment-11985 Sat, 03 Jul 2021 04:20:53 +0000 http://sathyamargam.org/?p=1398#comment-11985 1400 വർഷങ്ങളായി എന്നിട്ടും അതിനെ വച്ചുവെക്കാൻ തന്നെപ്പോലെയുള്ള കുബുദ്ധികൾ അന്ന് അറബികളിലും ഉണ്ട് അവർക്ക് പോലും ഖുർആനിന് പകരമായി ഒരായത്ത് കൊണ്ടുവരാൻ സാധിച്ചിട്ടില്ല

]]>
By: sathyasnehi https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comment-10258 Wed, 10 Jan 2018 07:28:58 +0000 http://sathyamargam.org/?p=1398#comment-10258 In reply to syam.

സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് എന്ന ക്രൈസ്തവ സംഘടന വര്‍ഷങ്ങളോളം സക്കീര്‍ നായിക്കിനെ സംവാദത്തിന് ക്ഷണിച്ചിട്ടുള്ളതാണ്. സക്കീര്‍ നായിക്ക് വന്നില്ല. അവസാനം “സക്കീര്‍ നായിക്കിനെ സാക്ഷിയുമായുള്ള സംവാദത്തിനു കൊണ്ടുവരുന്നവര്‍ക്ക് സംവാദം കഴിഞ്ഞ ഉടനെ തന്നെ ഒരു ലക്ഷം രൂപയും ഒരു നാനോ കാറും സമ്മാനമായി നല്‍കും” എന്ന് ഞങ്ങള്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. (എം.എം.അക്ബറിനെ സാക്ഷിയുമായുള്ള സംവാദത്തിനു കൊണ്ടുവരുന്നവര്‍ക്ക് സംവാദം കഴിഞ്ഞ ഉടനെ തന്നെ ഒരു ലക്ഷം രൂപ ഇനാം ആയി നല്‍കും എന്ന് സാക്ഷി പ്രഖ്യാപിച്ചിട്ടുണ്ട്, TRUTH FIGHTERS എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഒരു ലക്ഷം രൂപ ഇനാം നല്‍കും). എന്നിട്ടും സക്കീര്‍ നായിക്ക് സംവാദത്തിനു വന്നിട്ടില്ല. വരാനുള്ള സാധ്യത വളരെ വളരെ കുറവുമാണ്. ഇസ്ലാമിക വിഷയത്തില്‍ അറിവില്ലാത്ത ആളുകളോട് മാത്രമേ അയാള്‍ സംവാദം നടത്തൂ.

]]>
By: syam https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comment-10256 Sun, 07 Jan 2018 16:23:54 +0000 http://sathyamargam.org/?p=1398#comment-10256 താങ്കള്‍ക്കുള്ള മികച്ച എതിരാളി സാകിര്‍ നായിക്‌ ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത് ഇത്രേം അറിവുള്ള താങ്കള്‍ക്ക് അയാളുടെ കള്ളത്തരങ്ങള്‍ പൊളിച്ചെഴുതാന്‍ കഴിയില്ലേ ….ക്രൈസ്തവരെ പറ്റി യേശു ദൈവമല്ല എന്ന് വാദിക്കുന്നതും അതില്‍ വിജയിക്കുന്നു എന്ന് വരുത്തുന്നതും അനേകം വീഡിയോസ് ഞാന്‍ കാണുകയുണ്ടായി .രണ്ടു ഗ്രന്ഥങ്ങളും അറിയാവുന്ന ഒരാള്‍ക്കേ അതിനെ പ്രതിരോധിക്കാന്‍ പറ്റൂ,,,,,താങ്കള്‍ക്ക് കഴിയും ..god bless.ഇന്ത്യയില്‍ കഴിയില്ലെങ്കില്‍ ഉള്ള സ്ഥലത്ത് പോയി ഒരു സംവാദം നടത്തിയാല്‍ കൂടി നല്ലതാകും എന്ന് കരുതുന്നു..എന്റെ അഭിപ്രായമാണ് ..ഒരുപാട് പേര്‍ രക്ഷപെടുമല്ലോ ………..

]]>
By: Tony https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comment-10020 Tue, 30 May 2017 17:55:01 +0000 http://sathyamargam.org/?p=1398#comment-10020 വ്യാഖ്യാനഫാക്ടറി ദാവാദീനികളെ കാണുന്നില്ലല്ലോ…

സത്യമാർഗ്ഗം വായിക്കരുത് എന്ന് ഫത്വ വല്ലോം ഇറങ്ങിയോ ആവോ…??

]]>