Comments on: യേശുക്രിസ്തുവും അത്തിമരവും… https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/ Call to Speak Truth Thu, 07 Feb 2019 14:34:06 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/#comment-9670 Wed, 11 Jan 2017 12:40:41 +0000 http://sathyamargam.org/?p=1337#comment-9670 In reply to അബ്ദുനാസര്‍ മീരാന്‍.

ഏതായാലും മീരാന്‍ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നുള്ള കാര്യം ഓര്‍ത്തിരുന്നോളൂ. ദൈവ വചനത്തില്‍ ഉള്ളത് ഇങ്ങനെയാണ്:

“നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” (1.കൊരിന്ത്യര്‍.2:10-12)

ദൈവം മനുഷ്യര്‍ക്ക് നല്‍കിയ ദൈവവചനം അറിയണമെങ്കില്‍ ദൈവത്തിന്‍റെ ആത്മാവ് ഒരുവനില്‍ ഉണ്ടായിരിക്കണം. അതില്ലാത്തവര്‍ ദൈവവചനത്തില്‍ എത്ര അന്വേഷിച്ചാലും ദൈവത്തിന്‍റെ സത്യം അതില്‍ നിന്ന് ഗ്രഹിക്കാന്‍ അവനു സാധിക്കുകയില്ല. അതുകൊണ്ട് മീരാന്‍ വെറുതെ ബൈബിളിലെ ആത്മീയ മര്‍മ്മങ്ങള്‍ നോക്കി വെയില് കൊള്ളണ്ട. ആദ്യം യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് വരാന്‍ പോകുന്ന ന്യായവിധിയില്‍ നിന്ന് രക്ഷ നേടാന്‍ നോക്കൂ. അപ്പോള്‍ ദൈവം ആദ്യ ദാനമായി തന്‍റെ പരിശുദ്ധാത്മാവിനെ മീരാന് തരും. അവന്‍ ഉള്ളില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ മീരാന് ഞാന്‍ പറയുന്നത് ശരിയാണെന്ന് മനസ്സിലാകുകയും ചെയ്യും.

]]>
By: sathyasnehi https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/#comment-9669 Wed, 11 Jan 2017 12:33:05 +0000 http://sathyamargam.org/?p=1337#comment-9669 In reply to അബ്ദുനാസര്‍ മീരാന്‍.

യെഹൂദന്‍ ഉണങ്ങിപ്പോയതിന്‍റെ ഉദാഹരണം ആണെന്ന് ആരാണ് മീരാനേ പറഞ്ഞത്? പോസ്റ്റ്‌ വായിച്ചില്ലായിരുന്നോ? ഇസ്രായേല്‍ എന്നാല്‍ യെഹൂദന്‍ അല്ല എന്ന് ഇനിയെങ്കിലും അറിഞ്ഞിരുന്നോ. ഇസ്രായേല്‍ എന്നാല്‍ ഒരു രാഷ്ട്രമാണ്. യെഹൂദന്‍ എന്നാല്‍ ആ രാഷ്ട്രത്തിലെ പന്ത്രണ്ട് ഗോത്രങ്ങളില്‍ ഒന്നായ യെഹൂദാ ഗോത്രത്തില്‍ നിന്നുള്ള ആളും. രണ്ടും രണ്ടാണ്.

]]>
By: അബ്ദുനാസര്‍ മീരാന്‍ https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/#comment-9616 Thu, 29 Dec 2016 16:39:26 +0000 http://sathyamargam.org/?p=1337#comment-9616 20 രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.
21 അപ്പോൾ പത്രൊസിന്നു ഓർമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.

ഈ സംഭവം ഒരു യഹൂദനും ഉണങ്ങിപോയതിന്റെ ഉദാഹരണം അല്ല എന്ന് അനില്‍ തിരിച്ചറിയുക .

]]>
By: അബ്ദുനാസര്‍ മീരാന്‍ https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/#comment-9615 Thu, 29 Dec 2016 16:36:34 +0000 http://sathyamargam.org/?p=1337#comment-9615 13 അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
14 അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.
15 അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
16 ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടു പോകുവാൻ സമ്മതിച്ചില്ല.

അനിലേ ബൈബിള്‍ വഖ്യങ്ങളില്‍ അത്തിയും മുനതിരിയുംകാണും ആര്‍ക്കും എങ്ങിനെയും വ്യാഖയനൈക്കാം പക്ഷെ കണ്ണടച്ചാല്‍ ഇരുട്ട് ആവില്ല അതിന്റെ ഉദാഹരണം ആണ് തൊട്ടുതാഴെ യേശുവിന്‍റെ ചമ്മട്ടിപ്രയോഗം .

]]>
By: civi https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/#comment-9493 Tue, 08 Nov 2016 09:48:00 +0000 http://sathyamargam.org/?p=1337#comment-9493 very informative article.Br.Anil,your knowledge in Bible,Quran&Hadiths are super.THANKS

]]>