Comments on: മോശെ മിദ്യാന്യരെ കൊല്ലാന്‍ കല്പിച്ചത് എന്തുകൊണ്ട്? https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/ Call to Speak Truth Thu, 07 Feb 2019 14:30:37 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/#comment-10355 Sat, 14 Apr 2018 12:08:38 +0000 http://www.sathyamargam.org/?p=1101#comment-10355 In reply to ഷെല്ലി.

അത് പറഞ്ഞിരിക്കുന്നത് പഴയ നിയമത്തിലല്ല, പുതിയ നിയമത്തിലാണ്:

“യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു” (വെളിപ്പാട്.2:14)

ബാലാക്കിന് ഈ തന്ത്രം ഒതിക്കൊടുത്തത് ബിലെയാം ആയിരുന്നെന്നാണ് ഇവിടെ ദൈവാത്മാവ് പറയുന്നത്.

]]>
By: ഷെല്ലി https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/#comment-10354 Sat, 14 Apr 2018 06:52:49 +0000 http://www.sathyamargam.org/?p=1101#comment-10354 ഇസ്രായേലിനെ നശിപ്പിക്കണം എന്നുണ്ടെങ്കില്‍ ഇസ്രായേലിനെക്കൊണ്ട് ദൈവത്തിനു വിരോധമായി പാപം ചെയ്യിപ്പിക്കുകയും ദൈവം അവരെ വിട്ടു പോവുകയും വേണം എന്നവന്‍ മനസ്സിലാക്കി. ബാലാക് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ ലഭിക്കേണ്ടതിന് അവന്‍ മോവാബ് രാജാവിന് ഒരു തന്ത്രം ഉപദേശിച്ചു കൊടുത്തു. കനാന്‍ നാട്ടില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയിലേക്കും അതിന്‍റെ മ്ലേച്ഛതയിലേക്കും ഇസ്രായേല്‍ ജനത്തിനെ കൊണ്ടുവരിക എന്നുള്ളതായിരുന്നു ആ തന്ത്രം. // ബാലാം പണം മോഹിച്ചതായിട്ടും അതിനു വേണ്ടി ഇങ്ങനെ ഒരു തന്ത്രം പറഞ്ഞു കൊടുക്കുന്നതായിട്ടും ബൈബിളില്‍ കണ്ടില്ലല്ലോ അനില്‍ ഭായി

]]>