Comments on: ഇസ്ലാമിലെ പലിശ നിരോധനവും മുഹമ്മദിന്‍റെ കുടുംബജീവിതവും!! https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/ Call to Speak Truth Thu, 07 Feb 2019 13:51:39 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10687 Thu, 03 Jan 2019 10:14:45 +0000 http://www.sathyamargam.org/?p=1017#comment-10687 In reply to KPS.

അബ്ബാസിന്‍റെ പലിശ എഴുതി തള്ളാന്‍ മുഹമ്മദിന് എന്താ പ്രശ്നം? നഷ്ടം സംഭവിക്കുന്നത് അബ്ബാസിനല്ലേ, മുഹമ്മദിനല്ലല്ലോ. പലിശ നിരോധിച്ചതിലൂടെ മുഹമ്മദിന് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ, അതാണ്‌ ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനെ ഖണ്ഡിക്കാന്‍ കഴിയുമെങ്കില്‍ ഖണ്ഡിക്കാന്‍ ശ്രമിക്കൂ.

പിന്നെ ഒരു വിഷയം, പറയുന്ന കാര്യങ്ങള്‍ക്ക് താങ്കള്‍ വ്യക്തമായ റെഫറന്‍സുകള്‍ നല്‍കണം. അല്ലാതെ ഗൂഗിളില്‍ പോയി തിരയാന്‍ പറയരുത്, ഇഷ്ടംപോലെ ജോലികള്‍ ഇപ്പൊ ഉണ്ട്, അതിനിടയില്‍ ഗൂഗിളില്‍ പോയി തപ്പാന്‍ സൗകര്യമില്ല.

മുഹമ്മദ്‌ കുലീന കുടുംബത്തില്‍ ജനിച്ചവന്‍ ആണെന്നുള്ളത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഈ ലിങ്കില്‍ ഒന്ന് കേറി നോക്കിയാല്‍ മതി, തെറ്റിദ്ധാരണ മാറി കിട്ടും.

]]>
By: KPS https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10634 Fri, 26 Oct 2018 02:25:04 +0000 http://www.sathyamargam.org/?p=1017#comment-10634 I cannnot command on this page

]]>
By: KPS https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10633 Fri, 26 Oct 2018 02:22:56 +0000 http://www.sathyamargam.org/?p=1017#comment-10633 സുഹൃത്തേ,
ഒരു വ്യക്തിയോടുള്ള വിദ്വേശം അവരോട് അനീതി ചെയ്യാ൯ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ എന്ന ഖുർആ൯ വചനം ആദ്യം മുമ്പിൽ വെക്കാം.
സുഹൃത്തിന് മുഹമ്മദ് നബിയുടെ ജീവ ചരിത്രവുമായി എത്രത്തോളം അറിവുണ്ട് എന്ന് ഈ പോസ്റ്റ് വിളിച്ചോതുന്നു. മുറിവൈദ്യ൯ ആളെക്കൊല്ലുമെന്ന് പണ്ട് ആരോ പറഞ്ഞ് വെച്ചത് ഓർമ്മ വരുന്നു.
പ്രവാചകന്റെ വിശ്വ പ്രസിദ്ധമായ ഒരു നയപ്രഖ്യാപന പ്രസംഗമുണ്ട്. അറഫാ പ്രഭഷണം എന്ന പേരിൽ സെർച്ച് ചെയ്താൽ സഹോദരന് ഏത് ഭാഷയിലും അത് കിട്ടും. തന്നോടൊപ്പം നിഴലായി പിന്തുടർന്ന പതിനായിരക്കണക്കിന് അനുയായികളോടായി മാനുഷിക മൂല്യങ്ങളെയും, അവകാശങ്ങളേയും കുറിച്ച് പറയുന്നതിന്റെ ആദ്യ ഭാഗത്ത് ഇങ്ങനെ കാണാം, ഓ ജനങ്ങളേ പലിശയെന്ന ദുരാചാരത്തെ ഞാനീ മണ്ണിൽ എന്റെ പാദങ്ങൾക്കടിയിൽ താഴ്ത്തുകയാണ് എന്ന് പറഞ്ഞ് അടുത്ത വാക്യം മാത്രം മതി സുഹൃത്തിന്റെ തെറ്റിദ്ധാരണക്കുള്ള മറിപടി. അവിടുന്ന് തുടർന്നു, ആദ്യമായി ഞാ൯ എഴുതിത്തള്ളുന്നത് എന്റെ കുടുംബത്തിന് ലഭിക്കുവാനുള്ള പലിശയാണ്. അതിൽ ഏറ്റവും കൂടുതൽ ലഭിക്കാനുണ്ടായിരുന്ന ത് തന്റെ പിതൃവ്യ൯ അബ്ബാസിനായിരുന്നു. അതും മുഴുവ൯ എഴുതിത്തള്ളിയിരിക്കുന്നു.
സുഹൃത്തേ ഏതോ നാടോടി ദരിദ്ര കുടുംബത്തിൽ ജനിച്ചവരൊന്നുമല്ല മുഹമ്മദ്(സ) അറേബ്യയിലെ ഏറ്റവും കുലീന കുടുംബത്തിൽ തന്നെയാണ് ജനിച്ചത്.
തെറ്റിദ്ധരിച്ചതാണെങ്കിൽ തിരുത്തും. അതല്ല പ്രത്യേക വിരോധത്തിന്റെ പേരിലാണെങ്കിൽ ജീസസ് വന്ന് ഏതായിരുന്നു സത്യമാർഗ്ഗമെന്ന് നമ്മോട് പറഞ്ഞ് തരും വരെ കാത്തിരിക്കാനുള്ള ക്ഷമയെങ്കിലും കാണിക്കുക.

]]>
By: sathyasnehi https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10238 Thu, 21 Dec 2017 06:20:03 +0000 http://www.sathyamargam.org/?p=1017#comment-10238 In reply to Sharaf.

താങ്കളുടെ ലോജിക് വെച്ച് നോക്കിയാല്‍ ബീവറേജിനു മുന്നില്‍ ആള്‍ക്കാര്‍ കൂടുതലുള്ളത് കൊണ്ട് ബീവറേജില്‍ ഉള്ളതൊക്കെ നല്ലതും ലൈബ്രറിയില്‍ ആള്‍ക്കാര്‍ കുറവുള്ളത് കൊണ്ട് ലൈബ്രറിയില്‍ ഉള്ളതൊക്കെ മോശവുമായിരിക്കുമല്ലോ. ഏഴാം നൂറ്റാണ്ടിലെ ഗോത്രകാലഘട്ടത്തിലാണ് ആളെണ്ണം കൂടുന്നതിനെ നല്ലതായി പരിഗണിച്ചിരുന്നത്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആളെണ്ണം കൂടുന്നതിന് വലിയ വിലയൊന്നും ആരും കൊടുക്കുന്നില്ല.

പിന്നെ, ദാവാക്കാരുടെ വ്യാജ പ്രചരണത്തില്‍ വിശ്വസിച്ച് ഇസ്ലാം എന്തോ വലിയ സംഭവമാണ് എന്ന് തെറ്റിദ്ധരിച്ച്‌ ഇസ്ലാമിലേക്ക് ചെല്ലുന്ന പത്തില്‍ ഏഴ് പേരും കേവലം മൂന്നു കൊല്ലം കൊണ്ടുതന്നെ ഇസ്ലാം ഉപേക്ഷിച്ചു പോകുന്നുണ്ട്, താഴെയുള്ള ലിങ്ക് ഒന്ന് നോക്കിക്കോളൂ. ഇത് ക്രിസ്ത്യാനികള്‍ ആരും പറഞ്ഞ കാര്യമല്ല, Luqman Ahmad എന്ന ഇമാം ആണ് “ഇസ്ലാം സ്വീകരിക്കുന്ന പത്തില്‍ ഏഴ് പേരും മൂന്നു കൊല്ലം കൊണ്ട് ഇസ്ലാം വിട്ടു പോകുന്നു, അവര്‍ പോകുന്നതിനു കാരണക്കാര്‍ മുസ്ലീങ്ങള്‍ തന്നെയാണ്, അതിന് നമ്മള്‍ എന്തെങ്കിലും പ്രതിവിധി ചെയ്യണം” എന്നും പറഞ്ഞു കരഞ്ഞുകൊണ്ട്‌ ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. വായിച്ചു നോക്കിയാല്‍ ഇസ്ലാമിനെ കുറിച്ചുള്ള നിങ്ങളുടെ പൊള്ളയായ പ്രചാരണത്തില്‍ കഴമ്പില്ല എന്ന് മനസ്സിലാകും.

https://imamluqman.wordpress.com/2010/01/13/seven-out-of-every-ten-converts-leave-islam-by-imam-luqman-ahmad/

]]>
By: Sharaf https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10221 Sun, 10 Dec 2017 04:58:36 +0000 http://www.sathyamargam.org/?p=1017#comment-10221 ഇത്തരം വ്യാജാരോപണങ്ങൾ കൊണ്ട് ഇസ് ലാം മതത്തെ തകർക്കാൻ കഴിയുമായിരുന്നെങ്കിൽ ഇസ് ലാം ഭുമുഖത്തു നിന്നും പണ്ടേ അപ്രത്യക്ഷമാകുമായിരുന്നു.
പക്ഷെ ഇന്നത് ലോകത്തിലെ ഏറ്റവും വലിയ മതമായി അത് മാറിക്കഴിഞ്ഞു.
യൂറോപ്പിലും അമേരിക്കയിലും എത്രയോ കൃസ്ത്യാനികൾ നിത്യവും ഇസ് ലാം സ്വീകരിച്ചു കൊണ്ടിരിക്കുന്നു.
എത്രയോ ചർച്ചുകൾ പ്രാർത്ഥിക്കാനാളില്ലാതെ പൂട്ടിയിടുകയും മുസ്ലിമായവർക്ക് നമസ്കരിക്കാനായി വിൽക്കുകയും ചെയ്യുന്നു.

ഇതേ പോലുള്ള വലിയ വലിയ നുണകളും വ്യാജാരോപണങ്ങളും ഇസ് ലാം തുടക്കത്തിലേ നേരിട്ടിട്ടുണ്ട്.
അന്നൊന്നും നശിക്കാത്ത ഇസ്ലാമിനെ ഇനി ഒരിക്കലും ഒരാൾക്കും നശിപ്പിക്കാൻ കഴിയില്ല.
കാരണം ഇതാണ് സാക്ഷാൽ സത്യ മതം

]]>
By: sathyasnehi https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10110 Mon, 04 Sep 2017 11:24:56 +0000 http://www.sathyamargam.org/?p=1017#comment-10110 In reply to Fajar.

വിവാഹം കഴിക്കാതെ വെപ്പാട്ടിയായോ ലൈംഗിക അടിമയായോ ഒരാള്‍ക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും വെച്ചുകൊണ്ടിരിക്കാമെന്നാണ് ഹദീസുകളില്‍ കാണുന്നത്. ആ സ്ത്രീകളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെയാണ് വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്ന് പറഞ്ഞിരിക്കുന്നത്.

]]>
By: sathyasnehi https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10083 Fri, 04 Aug 2017 10:03:19 +0000 http://www.sathyamargam.org/?p=1017#comment-10083 In reply to ashique hassan.

ആര് ഒളിച്ചിരിക്കുന്നു എന്നാണ് നീ പറയുന്നത്? യൂട്യൂബില്‍ കേറി Anilkumar V. Ayyappan എന്നൊന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ മതി, ഈ എഴുത്തുകാരന്‍റെ വീഡിയോസ് കാണാം.

ഗുഹയിലൊക്കെ കേറി ഒളിച്ചിരുന്ന മുഹമ്മദിന്‍റെ ചരിതം കേട്ട് വളര്‍ന്നത്‌ കൊണ്ടായിരിക്കും, ബാക്കിയുള്ളവരും അതുപോലെ പേടിച്ചു ഒളിച്ചിരിക്കുകയാണ് എന്നൊക്കെ തോന്നാന്‍ കാരണം.

]]>
By: sathyasnehi https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10082 Fri, 04 Aug 2017 10:00:07 +0000 http://www.sathyamargam.org/?p=1017#comment-10082 In reply to ashique hassan.

ഒറ്റ തന്തയ്ക്ക് പിറക്കാത്തവന്‍ ആരാണെന്ന് അറിയണം എന്നുണ്ടെങ്കില്‍ നീ ഈ ലിങ്ക് ഓപ്പണ്‍ ചെയ്ത് വായിച്ചാല്‍ മതി: http://sathyamargam.org/?p=1003

]]>
By: sathyasnehi https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10081 Fri, 04 Aug 2017 09:58:25 +0000 http://www.sathyamargam.org/?p=1017#comment-10081 In reply to ashique hassan.

മുഹമ്മദ്‌ പഠിപ്പിച്ചു തന്ന സംസ്കാരവും ഭാഷയും മോന്‍ തല്‍ക്കാലം സ്വന്തം വീട്ടില്‍ എടുത്താല്‍ മതി. ഇവിടെ ഉപയോഗിക്കേണ്ട. ക്രിസ്ത്യാനികള്‍ ദൈവമായി ആരാധിക്കുന്ന യേശുക്രിസ്തു ദൈവമല്ലെന്നും അറേബ്യയിലെ കാട്ടറബികളുടെ ഗോത്ര ദേവനായ അല്ലാഹുവിന്‍റെ അടിമയാണ് എന്നും നിന്‍റെ കിത്താബില്‍ എഴുതി വെച്ചിരിക്കുന്നത് നിന്ദിക്കല്‍ അല്ലെന്നാണോ നീ കരുതിയത്? അങ്ങനെയുള്ള വരികള്‍ നിന്‍റെ കിത്താബുകളില്‍ ഉള്ളത് കൊണ്ടാണ് ഞാനൊക്കെ പ്രതികരിക്കാന്‍ തുടങ്ങിയത്. നീയാദ്യം പോയി ആ വാചകങ്ങളൊക്കെ കിത്താബില്‍ നിന്നും വെട്ടി മാറ്റാന്‍ നോക്ക്. അതിനുശേഷം വന്ന് ചാരിത്ര്യ പ്രസംഗം നടത്താം.

]]>
By: ashique hassan https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10041 Sun, 11 Jun 2017 01:35:22 +0000 http://www.sathyamargam.org/?p=1017#comment-10041 പല കള്ള നായങ്ങളും പറഞ്ഞ ജനങ്ങളെ കവിളിപിക്കുകയാണ്….സത്യമാണെങ്കിൽ ഈ എഴുത്ത് കാരൻ എന്തിന് പേടിക്കണം ഒളിച്ചു ഇരിക്കണം?

]]>
By: ashique hassan https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10040 Sun, 11 Jun 2017 01:32:15 +0000 http://www.sathyamargam.org/?p=1017#comment-10040 മോനെ ഒരു madatheyyo ഒരു madathinte അനുയായികളേയോ വിമർശിക്കാൻ പാടില്ല…….നിനക്ക് നിന്റെ വിശാസത്തിൽ നിന്നാൽ പോരെ…..പച്ച തോന്നിവസം പറഞ്ഞ ഒരു പ്രവാചകൻ നിന്നിച്ചാൽ……നീ ഒറ്റ തന്തക്കു പിറന്നവനാണെങ്കിൽ നീ നിന്റെ ഡീറ്റേഴ്‌സ് താടാ…. നിന്നെ ഒന്ന് പ്രശംസിക്കാനാണ്

]]>
By: ashique hassan https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-10039 Sun, 11 Jun 2017 01:26:39 +0000 http://www.sathyamargam.org/?p=1017#comment-10039 നിന്നെ ഒന്നും പറഞ്ഞിട്ട് കാരിയ്‌യാം ഇല്ല.കാരണം ഒറ്റ തന്തക്ക് പിറന്നവനല്ല നീ….ഒളിച്ചിരിക്കാതെ മോനെ പുറത്ത് വാ…..മുസ്ലിങ്ങൾ ഒരു വാദികളും അല്ല ചിലപ്പോൾ നിന്നെ കൊല്ലാൻ വേണ്ടി ആയേക്കാം……….

]]>
By: Jayne https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-9699 Sat, 21 Jan 2017 06:35:17 +0000 http://www.sathyamargam.org/?p=1017#comment-9699 Liked how you tied together your two inatciehnres. From Adam’s fall we have our failing bodies, but from our inheritance as being children of God we will one day have our perfect ones.

]]>
By: sathyasnehi https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-9172 Fri, 05 Aug 2016 05:54:25 +0000 http://www.sathyamargam.org/?p=1017#comment-9172 In reply to nasar.

മുഹമ്മദിന്‍റെ അസ്സല്‍ അനുയായി ആണല്ലോ, അതേ സംസ്കാരം! ഈ ഭാഷ എവിടുന്നു കിട്ടി? വീട്ടില്‍ നിന്ന് കിട്ടിയതോ അതോ മദ്രസ്സയില്‍ നിന്ന് കിട്ടിയതോ?

ഞാന്‍ ആരാണെന്നും എങ്ങനെയുള്ളവന്‍ ആണെന്നും നിങ്ങളുടെ കൂട്ടത്തിലെ എല്ലാ പുലികള്‍ക്കും അറിയാം. ഇനി എന്‍റെ ഫോട്ടോ കാണണം എന്നാണ് ആഗ്രഹമെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മതി, അതില്‍ പ്രസംഗിക്കുന്ന ആളാണ്‌ ഈ സൈറ്റ് നടത്തുന്നത്. ഇതിലെ രണ്ട് മൂന്ന് ലേഖനങ്ങള്‍ ഒഴികെ ബാക്കിയുള്ള എല്ലാ ലേഖനങ്ങളും ആ പ്രസംഗിക്കുന്ന പുള്ളി തന്നെ എഴുതിയതാണ്.

https://www.youtube.com/watch?v=AucH-XnshU8

]]>
By: Fajar https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-9079 Wed, 06 Jul 2016 18:08:22 +0000 http://www.sathyamargam.org/?p=1017#comment-9079 In 33:50 of quran slaves are allowed for muslim men to hv sex without marrying.in the nxt line it is said cousins also allowed,,pls clarify wtr it is allowed without marrying?

]]>
By: nasar https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-9016 Tue, 14 Jun 2016 11:21:02 +0000 http://www.sathyamargam.org/?p=1017#comment-9016 ഇതിലും നല്ലത് തന്റെ അമ്മയെയും ,പെങ്ങളെയും,, ഭാര്യയെയും,  പെൺ മക്കളെയും, തെരുവിൽ വിറ്റ് പൈസ ഉണ്ടാക്കുന്നതാ…. ഒളിച്ചിരുന്ന് എഴുതാതെ ഒറ്റ തന്തക്ക് ഉണ്ടായതാണ് എങ്കിൽ തന്റെ ഫോട്ടോയും ഡീറ്റൈലും സഹിതം പരസ്യമായി വാടോ..

]]>
By: sathyasnehi https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-8992 Wed, 08 Jun 2016 18:49:49 +0000 http://www.sathyamargam.org/?p=1017#comment-8992 In reply to Ayoobkhan.

ഇങ്ങനെ കരഞ്ഞു തീര്‍ക്കാനല്ലാതെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യത്തെ ഖണ്ഡിക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. വെറുതെയെന്തിനാണ്‌ ഇതിനൊന്നും ഞങ്ങള്‍ക്ക് ഉത്തരമില്ല എന്ന്‍ നാട്ടുകാരെ മുഴുവന്‍ അറിയിക്കുന്നത്?

]]>
By: Ayoobkhan https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-8966 Fri, 03 Jun 2016 20:20:26 +0000 http://www.sathyamargam.org/?p=1017#comment-8966 എടോ നീയൊക്ക എന്തൊക്കെ പറഞ്ഞാലും ഇസ്ലാം വളരുക തന്നെ ചെയ്യും….. ഞങ്ങളുടെ ഈസാ (അ)പ്രവാചക നാണെ സത്യം….ലോകത്തിന്റെ പ്രവാച(കൻ മുഹമ്മദ്നബി (സഅ)യാണെ സത്യം

]]>
By: Gifty Thomas https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-6569 Tue, 24 Mar 2015 10:25:51 +0000 http://www.sathyamargam.org/?p=1017#comment-6569 ഈ “വെളിച്ചം” ങ്ങളുടെ ഒക്കെ ഒരു പ്രതി സൂക്ഷിക്കുക, ഇസ്ലാമിക തീവ്രവാദികള്‍ എന്നവകാശ പെടാത്തവര്‍ ഇത് ഹാക്ക് ചെയ്ത് നിര്‍വീര്യമാകാനുള്ള സാധ്യതകള്‍ തളികള്ളയരുത്.

]]>
By: Roji https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comment-6543 Wed, 18 Mar 2015 14:07:28 +0000 http://www.sathyamargam.org/?p=1017#comment-6543 Excellent article. There are many who can’t read Malayalam. So it would be great, if you can give links to English version and the reference sources. You must publish a PDF book including all articles on Islam

]]>