Comments on: അല്ലാഹുവിനെയും മലക്കിനെയും മുഹമ്മദിനെയും തിരുത്തിയ മുസ്ലീങ്ങള്‍ !! https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/ Call to Speak Truth Thu, 07 Feb 2019 13:51:51 +0000 hourly 1 https://wordpress.org/?v=6.9 By: civi varghese https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-8893 Tue, 10 May 2016 09:13:13 +0000 http://www.sathyamargam.org/?p=999#comment-8893 എന്തായാലും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ക്ഷമയോടെ താങ്കൾ കൊടുക്കുന്നതിനാൽ വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കാൻ വായനക്കാർക്ക്‌ പ്രോത്സാഹനം കിട്ടുന്നു;നന്ദി.

]]>
By: chandhu chandran https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-7501 Wed, 23 Sep 2015 23:21:46 +0000 http://www.sathyamargam.org/?p=999#comment-7501 ഫിർഔൻ എല്ലാം ഉപ്പിട്ട് തട്ടി കൂട്ടിയതാണ്. 1881 ൽ ഈജിപ്തില്‍ നിന്നും കണ്ടെടുത്ത ഒരുപാട് മമ്മികളുടെ കൂട്ടത്തിൽ ഫിർഔന്റെ മമ്മിയും ഉണ്ടായിരുന്നു. അത് പരിശോധന നടത്തിയവർ പറയുന്നത് അദ്ദേഹത്തിന്റെ എല്ലുകള്‍ ഒടിഞ്ഞിരുന്നു. ഏകദേശം 80 കളിൽ (വയസ്സ്) ആവാം അദ്ദേഹം മരിച്ചിട്ടുണ്ടാവുക.. താടി എല്ലിനു താഴെ പഴുപ്പ് ബാധിച്ചിരുന്നതായി അറിയാൻ സാധിച്ചു എന്നും , ഇതായിരിക്കാം അദ്ദേഹത്തിന്റെ മരണ കാരണം എന്നും പറയുന്നു. . ഫിർഔന്റെ ശരീരം സൂക്ഷിച്ചിരിക്കുന്ന കണ്ണാടി പെട്ടിയിൽ എഴുതി വെച്ചിരിക്കുന്നത് മുടിയുടെയും മറ്റും നിറം മാറാന്‍ കാരണം ഇത് മമ്മിഫിക്കേഷൻ നടത്തിയത് കൊണ്ടാണ് എന്ന്. . ആദ്യം ഫിർഔൻ കഥ കേരളത്തിൽ കൊണ്ട് വന്ന മുസ്ലിം പണ്ഡിതൻ അത് ഫിർഔൻ അല്ല എന്ന് പറയുന്ന വീഡിയോ യൂട്യൂബിൽ കിട്ടും. .

]]>
By: sathyasnehi https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-6593 Fri, 27 Mar 2015 14:02:15 +0000 http://www.sathyamargam.org/?p=999#comment-6593 In reply to ajmal.

ഒരു വൈരുദ്ധ്യവും ഇല്ല. അതവിടെ നില്‍ക്കട്ടെ, എന്‍റെ ചോദ്യങ്ങള്‍ക്ക്‌ താങ്കള്‍ എന്താണ് ഉത്തരം തരാതെ ആ ചോദ്യങ്ങള്‍ ഒന്നും പ്രസക്തമല്ല എന്ന് പറഞ്ഞു ഒഴിഞ്ഞ് മാറി പോകുന്നത്? ആദ്യം ഞാനല്ലേ ചോദിച്ചത്? അപ്പൊ അതിനു മറുപടി ആദ്യം തരൂ…

]]>
By: sathyasnehi https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-6592 Fri, 27 Mar 2015 14:00:42 +0000 http://www.sathyamargam.org/?p=999#comment-6592 In reply to ajmal.

ഇങ്ങനെ വെറുതെയങ്ങ് പറഞ്ഞാല്‍ മതിയോ, തെളിവ് തരണ്ടേ? ഫിര്‍ഔന്‍റെ ശരീരം എവിടെയാണ് നിലനിര്‍ത്തിയിരിക്കുന്നത് എന്നൊന്ന് പറയാമോ? അതിന്‍റെ ലിങ്ക് തന്നാലും മതി, ഞാന്‍ ചെക്ക്‌ ചെയ്തോളാം.

]]>
By: sathyasnehi https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-6590 Fri, 27 Mar 2015 13:33:27 +0000 http://www.sathyamargam.org/?p=999#comment-6590 In reply to ajmal.

സക്കീര്‍ നായിക്‌ അല്ലേ, അദ്ദേഹം ഇസ്ലാമിക ലോകത്തിലെ ഒരു മഹാ പണ്ഡിതനാണ് അദ്ദേഹത്തെപ്പോലെ ഒരു പണ്ഡിതന്‍ ഇസ്ലാമിക ലോകത്ത് മാത്രമല്ല, സെക്കുലര്‍ ലോകത്തും ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. വെറും അഞ്ച് മിനുട്ടിനുള്ളില്‍ 25 അബദ്ധങ്ങള്‍ ആധികാരികമായ രീതിയില്‍ പറയാന്‍ കഴിവുള്ള വേറൊരു പണ്ഡിതന്‍ ഇന്ന് ലോകത്ത് ഇസ്ലാമിക ലോകത്തോ അതിനു പുറത്തോ ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. താങ്കള്‍ താഴെയുള്ള ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക, അദ്ദേഹത്തിന്‍റെ പാണ്ഡിത്യത്തിന്‍റെ ആഴം എത്രമാത്രമാണെന്ന് അറിയാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും: https://www.youtube.com/watch?v=bk5q9TeGo14

പിന്നെ ഞങ്ങള്‍ അദ്ദേഹത്തെ കുറേക്കാലമായി സംവാദത്തിന് വിളിക്കുന്നു, പക്ഷേ എന്ത് ചെയ്താലും നായിക്‌ വരില്ല. എന്നിട്ട് എല്ലായിടത്തും പറയുന്നത് ‘ഞാന്‍ സംവാദത്തിനു തയ്യാറാണ്, ക്രിസ്ത്യാനികള്‍ എന്നെ പേടിച്ച് സംവാദത്തിന് വരുന്നില്ല’ എന്നും. ഞങ്ങളും അവരും തമ്മില്‍ ധാരാളം കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്, അതൊക്കെ ഒന്ന് വായിച്ചു നോക്കുക, ആരാണ് സംവാദത്തിന് വരാതെ പേടിച്ച് ഒളിച്ചിരിക്കുന്നത് എന്ന് അപ്പോള്‍ അറിയാം. കത്തിടപാടിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നു: http://www.sakshitimes.net/blog/2010/08/01/dr-zakir-naik-evades-san-debate-invitation-second-update-854/

ഏതായാലും സക്കീര്‍ നായിക്‌ ഞങ്ങളുടെ സംവാദക്ഷണം ഏറ്റെടുക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വാദങ്ങളെ പരസ്യമായി ഖണ്ഡിച്ചു കളയാന്‍ തുടങ്ങി. അതിന്‍റെ ഒരു വീഡിയോ ലിങ്ക് ആണ് താഴെ: http://www.sakshitimes.net/blog/2012/11/14/deen-show-refutation-1-dr-zakir-naik-innocence-of-irf-fans/

പിന്നെ ഇത് വീഡിയോ അല്ല, ഒരു ഖണ്ഡനപ്രസംഗത്തിന്‍റെ ട്രാന്‍സ്ക്രിപ്ഷന്‍ ആണ്, ഒന്ന് വായിച്ചു നോക്കിക്കോളൂ: http://www.sakshitimes.net/blog/2013/12/08/transcript-the-holy-bible-in-the-light-of-science-answersing-questions-by-dr-zakir-naik/

ഇത് സക്കീര്‍ നായിക്കിന്‍റെ വികല വാദങ്ങള്‍ക്കുള്ള അടുത്ത മറുപടി: http://www.sakshitimes.net/blog/2011/07/02/transcript-and-videos-dr-zakir-naiks-allegations-against-crucifixion-of-lord-jesus-christ-refuted-2/

ഇത് സക്കീര്‍ നായിക്കിന്‍റെ ഒരു സീരിസിനുള്ള ഖണ്ഡനം ആണ്, നാല് പാര്‍ട്ട് ആയിട്ടാണ് മറുപടി ഞങ്ങള്‍ കൊടുത്തത്. നാല് പാര്‍ട്ടിന്‍റെയും ലിങ്ക് ഞാന്‍ താഴെ കൊടുക്കാം:

http://www.sakshitimes.net/blog/2010/10/26/rebuttal-series-to-dr-zakir-naik-similarities-between-islam-and-christianity-part-1-337/

http://www.sakshitimes.net/blog/2010/10/26/rebuttal-series-to-dr-zakir-naik-similarities-between-islam-and-christianity-part-2-346/

http://www.sakshitimes.net/blog/2010/10/26/rebuttal-series-to-dr-zakir-naik-similarities-between-islam-and-christianity-part-3-798/

http://www.sakshitimes.net/blog/2010/10/26/rebuttal-series-to-dr-zakir-naik-similarities-between-islam-and-christianity-part-4-839/

ഇങ്ങനെയുള്ള ഒരു പണ്ഡിതനെ താങ്കള്‍ എനിക്ക് പരിചയപ്പെടുത്തുന്നതിനേക്കാള്‍ നല്ലത്, അദ്ദേഹത്തെ ഞങ്ങളുമായി സംവാദത്തിന് കൊണ്ടുവരുന്നതാണ്. താങ്കള്‍ അദ്ദേഹത്തെ ഞങ്ങളുമായി സംവാദത്തിന് കൊണ്ടുവരുന്ന പക്ഷം, സംവാദം നടന്നു കഴിഞ്ഞതും അപ്പോള്‍ത്തന്നെ ഒരു ലക്ഷം രൂപയും ഒരു നാനോ കാറും താങ്കള്‍ക്ക് ഞങ്ങള്‍ പാരിതോഷികമായി നല്‍കാം. ഞങ്ങള്‍ പല വേദികളിലും ഇക്കാര്യം പറയുന്നതാണ്. ഇന്നുവരെ ഒരാള്‍ക്കും സക്കീര്‍ നായിക്കിനെ ഞങ്ങളുമായി സംവാദത്തിന് കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടില്ല…

]]>
By: ajmal https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-6586 Thu, 26 Mar 2015 07:36:49 +0000 http://www.sathyamargam.org/?p=999#comment-6586 സഹോദരാ ഞാന്‍ ഒരു പണ്ഡിതനെ പരിചയപ്പെടുത്താം സാകീർ നായിക് അമുസ്ലീംഗളുടെ പല സംശയന്ങളും അദ്ദേഹം പരിഹരിച്ചിട്ടുണ്ട്. മലയാളം വീഡിയോ ഡൗണ്ലോഡ് ചെയ്യുക. അതിനുളള രൂപ ഞാൻ തരാം നിന്ങളുടെ സിം ഏതാണന്ന് അറിയിക്കുക. റീചാർജ് കൂപ്പണിലെ നംമ്പർ ഞാൻ അയച്ച് തരാം.

]]>
By: ajmal https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-6581 Thu, 26 Mar 2015 02:20:16 +0000 http://www.sathyamargam.org/?p=999#comment-6581 സുഹൃത്തെ ഖുര്‍ആനിലെ ഒരു അത്ഭുതം ഞാന്‍ പറഞ്ഞു തരാം. അളളാഹു ഫിർഔൻ ടെ സൂക്ഷിക്കും എന്ന്‌ ഖുര്‍ആനിൽ പറയുന്നുണ്ട്. ഒരു രാസ വസ്തുവും ഉപയോഗിക്കാതെ ഫിർഔൻ ടെ ശരീരം നില നിന്ന് പോകുന്നു. ചിന്തിക്കുന്നവർക്ക് ദ്റിഷ്ഠാന്ധം ഉണ്ട്.

]]>
By: ajmal https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-6580 Thu, 26 Mar 2015 02:12:29 +0000 http://www.sathyamargam.org/?p=999#comment-6580 നിങ്ങള്‍ എന്‍ടെ ചോദ്യത്തിൽ നിന്നും ഒഴിന്ഞ് മാറുന്നു. ബൈബിളിൻടെ ശ്റേഷ്ഠത നിങ്ങൾ പറയൂ. മത്തായി യുടെ സുവിശേഷം 5th അധ്യായം 38 th വചനം പരിശോധിക്കുക.”പിതാവിനെ ആരും ഒരു നാളും കണ്ടിട്ടില്ല അവന്ടെ സ്വരം ആരും ഒരു നാളും കണ്ടിട്ടില്ല.” യോഹന്നാന്ടെ സുവിശേഷം 1 th അധ്യായം 18th വചനം ദൈവത്തെ ആരും ഒരു നാളും ആരും കണ്ടിട്ടില്ല. ഈ സുവിശേഷം എഴുതിയ യോഹന്നാന്‍ യേശുവിനെ കണ്ടിട്ടുണട് എന്നാണ്‌ ക്രിസ്തീയ വിശ്വാസം. എന്തൊരു പരസ്പര വിരുദ്ധമായ നിലപാട്‌.

]]>
By: sathyasnehi https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-6577 Wed, 25 Mar 2015 15:49:45 +0000 http://www.sathyamargam.org/?p=999#comment-6577 In reply to ajmal.

എന്‍റെ ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് താങ്കളുടെ വാദമെങ്കില്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക്‌ യാതൊരു പ്രസക്തിയും ഉള്ളതായി എനിക്കും തോന്നുന്നില്ല. അതുകൊണ്ട് പ്രസക്തിയില്ലാത്ത ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞ് ഞാന്‍ സമയം കളയുന്നില്ല…

]]>
By: ajmal https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comment-6574 Wed, 25 Mar 2015 12:10:39 +0000 http://www.sathyamargam.org/?p=999#comment-6574 ലോകാവസാനം ആടുക്കുമ്പോൾ നിങ്ങള്‍ ക്ക് മനസ്സിലാകും ആരാണ് എന്ന്. നിങ്ങള്‍ കൈറസ്തവ വിശ്വാസിയാണ് എങ്കിൽ ബൈബിളിലെ ശ്രേഷ്ഠത വ്യക്തമാക്കണം. ഹിന്ദു ആണന്കിൽ രാമായണം. നിങ്ങള്‍ ഇസ്ലാമിനെ മാത്രം ഉന്നം വയ്ക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഇസ്ലാമിന് ടെ ശ്രേഷ്ഠത യെയാണ്. നിങ്ങള്‍ ഒരു മതത്തിനേയും അനുകൂലിക്കുന്നീല്ല എങ്കിൽ നൻന്മ ചെയ്താൽ മരിച്ചാല്‍ അയാള്‍ ക്ക് എന്ത് സംഭവിക്കും എന്ന്‌ വ്യക്തമാക്കണം. വിശ്വാസിക്കില്ല എന്ന് ഉറപ്പിച്ചവർ എന്ത് ദ്റിഷ്ഠാന്ധം കാണിച്ചാലും മായാജാലം എന്നേ പറയൂ. താൻകൾ ഉന്നയിച്ച ചോദ്യത്തിന് യാതൊരു പ്രസക്തിയും ഇല്ല.

]]>