Comments on: ഖുര്‍ആനില്‍ ചേര്‍ക്കപ്പെട്ട സ്വഹാബാക്കളുടെ വാക്കുകള്‍ https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/ Call to Speak Truth Thu, 14 Aug 2014 12:38:44 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-4768 Thu, 14 Aug 2014 12:38:44 +0000 http://www.sathyamargam.org/?p=556#comment-4768 In reply to Ashif abdul salam.

ഹ ഹ ഹ… കൊള്ളാം സുഹൃത്തേ….

ഈ പോസ്റ്റിലുള്ളതു പ്രമുഖനായ ഒരു ഇസ്ലാമിക പണ്ഡിതന്‍റെ പുസ്തകത്തില്‍ ഉള്ള കാര്യങ്ങളാണ്. അതിനു മറുപടി പറയാന്‍ നില്‍ക്കാതെ കണക്ക്‌ കുത്തിക്കുറിച്ചു വെച്ചാല്‍ എന്‍റെ പോസ്റ്റുകള്‍ക്ക് ഉത്തരമാകുമോ? അരിയെത്ര? എന്ന് ചോദിച്ചാല്‍ ‘പയറഞ്ഞാഴി’ എന്ന് മറുപടി പറയുന്ന ആ ദാവാക്കാരുടെ കുരുട്ടുബുദ്ധി ഞങ്ങളുടെ അടുത്തു ചിലവാകില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. അതല്ല, ഇസ്ലാമിനെക്കുറിച്ചോ ഇസ്ലാമിക പണ്ഡിതന്മാരുടെ രചനകളെ കുറിച്ചോ ഒന്നും അറിയില്ലെങ്കില്‍ പറയുക, ഞങ്ങള്‍ പഠിപ്പിച്ചു തരാം താങ്കള്‍ക്ക് ഇസ്ലാം എന്താണെന്ന്. അതല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞ് സമയം മിനക്കെടുത്താന്‍ ഇങ്ങോട്ട് വരാതിരിക്കുക..

]]>
By: Ashif abdul salam https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-4651 Wed, 23 Jul 2014 06:33:01 +0000 http://www.sathyamargam.org/?p=556#comment-4651 1*5/9+7-(8-7) = ???  താങ്കളുടെ മുഴുവൻ പോസ്റ്റ്ന്നും വിശദികരണം തരണമെന്ന് ഉണ്ടെങ്കിലും സമയമില്ലത്തത്‌ കൊണ്ട്‌ ഈ ഉത്തരത്തിൽ ഒതുക്കുന്നു..താങ്കൾക്ക്‌ ഒരു average IQ  ഉണ്ടെങ്കിൽ ഇത്‌ മനസിലയിരിക്കും എന്ന് കരുതുന്നു ..  Quran അറിയാത്ത പാവപെട്ട ക്രിസ്ത്യൻ സുഹൃത്ത്കളെ പറ്റിക്കാൻ ഇത്‌ മതിയാകും .. പക്ഷെ ഞങ്ങളോട്‌ ഇത്‌ പോര  !! Expecting more quality dear !!

]]>
By: sathyasnehi https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-2372 Fri, 20 Dec 2013 17:31:50 +0000 http://www.sathyamargam.org/?p=556#comment-2372 In reply to Ibrahim Faisy.

താങ്കള്‍ ഈ ആര്‍ട്ടിക്കിള്‍ ശരിക്കും വായിച്ചില്ല എന്ന് തോന്നുന്നു. ഇമാം സുയൂഥി പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ആ തെളിവുകള്‍ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ട് എന്നറിയാം. പക്ഷേ നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുതകള്‍ വസ്തുതകള്‍ തന്നെയാണ്.

ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്ന ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പരിഭാഷ എങ്ങനെയാണ് വ്യാഖ്യാനം ആകുന്നതു എന്നറിഞ്ഞാല്‍ കൊള്ളാം. ഈ തര്‍ജ്ജമയില്‍ താങ്കള്‍ക്ക് തൃപ്തിയില്ലെങ്കില്‍ യഥാര്‍ത്ഥ തര്‍ജ്ജമ താങ്കള്‍ തന്നെ ഇവിടെ ഇടൂ…

]]>
By: Ibrahim Faisy https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-2104 Tue, 03 Dec 2013 07:06:48 +0000 http://www.sathyamargam.org/?p=556#comment-2104 ചില മുന്‍കാല പണ്ഡിതരുടെ വാക്കുകള്‍ , അതും അതിന്റെ അറബി മൂലമില്ലാതെ തന്നെ താങ്കള്‍ പച്ചയായി ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നു. പണ്ഡിതന്‍മാര്‍ക്ക് ഇസ്ലാമില്‍ യാതൊരു അപ്രമാദിത്വവും ഇല്ല എന്ന് വിനീതമായി ഉണര്ത്തട്ടെ. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളുമായി യോജിച്ചു വരുന്നു എങ്കില്‍ മാത്രമേ അതിനു നില നില്പുണ്ടാവൂ . അല്ലാത്തിടത്തോളം അത് ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമായിരിക്കും.

]]>
By: www.youtube.com https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-1098 Tue, 30 Jul 2013 18:55:57 +0000 http://www.sathyamargam.org/?p=556#comment-1098 You can definitely see your skills within the article you write.
The arena hopes for even more passionate writers such as you who
are not afraid to say how they believe. Always follow your heart.

]]>
By: Hassan https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-839 Mon, 08 Jul 2013 13:27:06 +0000 http://www.sathyamargam.org/?p=556#comment-839 It’s an amazing post in favor of all the web viewers; they will obtain advantage from it I am sure.

]]>
By: badarudheen https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-515 Sun, 21 Apr 2013 09:31:04 +0000 http://www.sathyamargam.org/?p=556#comment-515 suyuthiyude grandhathil ninnum thankal udharicha bhagathinte arabi roopam nalkan thankalkke sadikkumo?

]]>
By: badarudheen https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-514 Sun, 21 Apr 2013 05:40:45 +0000 http://www.sathyamargam.org/?p=556#comment-514 Suyoothiyude granthathil ninne thangal malayalathil tharjama cheidu avatharippicha bhagathinte Arabi Bhagam onne udharikkamo?

]]>
By: sathyasnehi https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-224 Thu, 31 Jan 2013 06:31:51 +0000 http://www.sathyamargam.org/?p=556#comment-224 In reply to shameer khan.

ഒരു വളച്ചൊടിക്കലും ഞാന്‍ നടത്തിയിട്ടില്ല. ഇമാം അസ്സുയൂഥി എഴുതിയ പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചു എന്ന് മാത്രം. അത് വളച്ചൊടിച്ചതാണ് എന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ ഇമാം അസ്സുയൂഥിയാണ് കുറ്റക്കാരന്‍, അല്ലാതെ ഞാനല്ല. ഞങ്ങളെപ്പോലുള്ളവര്‍ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കുന്നത് നിങ്ങളുടെ പണ്ഡിതന്മാര്‍ രചിച്ച പുസ്തകങ്ങളില്‍ നിന്നല്ലേ? അവര്‍ ഇസ്ലാമിനെയും മുഹമ്മദിനെയും ഖുര്‍ആനെയും അല്ലാഹുവിനേയും അപമാനിക്കാന്‍ വേണ്ടി ഇതെല്ലാം വളച്ചൊടിച്ചാണ് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കണം എന്നാണോ താങ്കള്‍ പറയുന്നത്?

ഖുര്‍ആന്‍റെ വെല്ലുവിളിയെ കുറിച്ച് പറയണ്ട, അത് വെറും വിഡ്ഢിത്തരം മാത്രമാണ്. സര്‍വ്വശക്തന്‍ എന്ന് അവകാശപ്പെടുന്ന അല്ലാഹുവാണ് വെല്ലുവിളി നടത്തുന്നത്. അതും ആരോട്? പൊടിയില്‍ നിന്നുത്ഭവിച്ച് മണ്‍പുരകളില്‍ പാര്‍ത്തുപുഴു പോലെ ചതഞ്ഞരഞ്ഞു പോകുന്ന മനുഷ്യ വര്‍ഗ്ഗത്തോട്!! നല്ല തമാശ തന്നെ. 50 കിലോയുടെ സിമന്‍റ് ചാക്ക് തലയിലേറ്റി നില്‍ക്കുന്ന ഒരു പിതാവ് അയാളുടെ മൂന്നു വയസ്സുള്ള കുട്ടിയോട് “ഞാന്‍ ഒറ്റയ്ക്ക് ഈ ചാക്ക് എടുത്തു എന്‍റെ തലയില്‍ വെച്ചതുപോലെ നിനക്ക് ചെയ്യാന്‍ പറ്റുമോ’ എന്ന് വെല്ലുവിളിക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണത്. അതല്ലെങ്കില്‍ അല്ലാഹു സര്‍വ്വ ശക്തന്‍ ആണെന്നുള്ള വീമ്പു പറച്ചില്‍ അവസാനിപ്പിക്കട്ടെ. എന്നിട്ട് വെല്ലുവിളി നടത്തിയാല്‍ കേള്‍ക്കാന്‍ ഒരു രസമെങ്കിലും ഉണ്ടാകും.

ഇനി വെല്ലുവിളി ഏറ്റെടുക്കുകയാണെങ്കില്‍ അത് എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നത്? ആരാണ് പരിശോധിക്കുന്നവര്‍? നിഷ്പക്ഷനായ ഒരാളാണോ വിധി പറയുന്നത് അതോ മുസ്ലീങ്ങളോ? എന്‍റെ കൈവശം ഇരിക്കുന്ന കണ്ണട പോലെയുള്ള ഒരു കണ്ണട കൊണ്ടുവരാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും കഴിയുമോ എന്ന് ഞാന്‍ വെല്ലുവിളി നടത്തുകയും നിങ്ങളതേറ്റെടുക്കുകയും ചെയ്തു എന്ന് വിചാരിക്കുക. നിങ്ങള്‍ എത്ര കണ്ണട കൊണ്ടുവന്നാലും ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ല. എന്‍റെ കണ്ണടയില്‍ നിന്ന് എന്തെങ്കിലും ഒരു വ്യത്യാസം നിങ്ങള്‍ കൊണ്ട് വരുന്ന കണ്ണടക്ക് ഉണ്ടെന്നു ചൂണ്ടികാണിച്ചുകൊണ്ടേയിരിക്കും ഞാന്‍ . എന്നാല്‍ നിഷ്പക്ഷനായ ഒരു മൂന്നാം കക്ഷിയാണ് എന്‍റെ കണ്ണടയും നിങ്ങള്‍ കൊണ്ട് വന്ന കണ്ണടയും പരിശോധിക്കുന്നതെങ്കില്‍ വിധി പറയുന്നത് വേറെ വിധത്തിലായിരിക്കും എന്നോര്‍ക്കുക.

ഖുര്‍ആനിലെ അറബിയെ കുറിച്ച് കൂടുതല്‍ പറയണമെന്നില്ല. കുറെ ഗ്രാമര്‍ മിസ്റ്റേക്ക് ഉള്ള സാധനമാണത്. അറബി ഭാഷയില്‍ ആദ്യം എഴുതപ്പെട്ട ഗ്രന്ഥം ഖുര്‍ആന്‍ ആണ്. ഒരു ഭാഷയില്‍ ആദ്യം എഴുതപ്പെടുന്ന പുസ്തകത്തിന്‍റെ എല്ലാ ബാലരിഷ്ടതകളും ഖുര്‍ആനിനുണ്ട്. അതുകൊണ്ടാണ് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പലതും ഇന്നും മുസ്ലീം പണ്ഡിതന്മാര്‍ക്ക് പിടികിട്ടാതിരിക്കുന്നത്.

]]>
By: shameer khan https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-223 Thu, 31 Jan 2013 04:39:19 +0000 http://www.sathyamargam.org/?p=556#comment-223 thaankal kaaryangal valacodichaanu avatharippichirikkunnad. Endinaanu ee kapadath? swahabathint vajanangale adupoole pakarthukayalla cheidad. Avar aagrahich niyamangale angeekarikkugayaairunnu. Sheri ithramaathram nissaaramaanu Quranengil adint velluvili sweekarikkanum ad daivika’ alla enn samrthikkanum ningal pakachu nilkkunnadendinaanu? Kondu varoo, oru vajanamengilum idinu samaanamaayad kond varoo. Arabic saahithya kaaranmaarude Arebyae yaanu Quran vellu vilichad. Id thagarkkaanaavaatha kaalathoolam Quran daivikam alla enna ningalude vaadam sheriyaagunnilla.

]]>
By: sajan_jcb https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-212 Sun, 27 Jan 2013 09:19:45 +0000 http://www.sathyamargam.org/?p=556#comment-212 Good Effort Bro.

]]>
By: Shiju Thomas https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comment-209 Sat, 26 Jan 2013 04:04:13 +0000 http://www.sathyamargam.org/?p=556#comment-209 ഈ കള്ളന്റെ ( ” അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.” 1 യോഹന്നാൻ 2:4, ” യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” 1 യോഹന്നാൻ 2:4
) അവന്റെ കള്ള പുസ്തകത്തെയും കുറിച്ച് അറിവ് പകര്‍ന്ന് തന്നതിന് നന്ദി തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

]]>