Comments on: മര്‍ക്കോസ് 10:17,18 പ്രകാരം യേശുക്രിസ്തു ദൈവമല്ലല്ലോ? https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/ Call to Speak Truth Mon, 12 Dec 2016 13:18:57 +0000 hourly 1 https://wordpress.org/?v=6.9 By: rongeur americain https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-9573 Mon, 12 Dec 2016 13:18:57 +0000 http://www.sathyamargam.org/?p=488#comment-9573 Amazing! Itts actually amazing paragraph, I have got much clear idea
on the toplic of from this post.

]]>
By: sathyasnehi https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-2884 Mon, 13 Jan 2014 08:44:07 +0000 http://www.sathyamargam.org/?p=488#comment-2884 ദാവാക്കാര്‍ എന്നും അങ്ങനെയാണ്, കൃത്യമായ ഒരുത്തരം ഒരിക്കലും അവര്‍ക്ക്‌ നല്‍കാന്‍ കഴിയാത്തത് കൊണ്ട് അവര്‍ എന്നും ക്രിസ്ത്യാനികളുടെ മുന്നില്‍ നിന്ന് ഒളിച്ചോടുകയെ ഉള്ളൂ, താങ്കള്‍ പറഞ്ഞത് പോലെ വെരി പൂവര്‍ ഫെല്ലോസ്‌… പ്യാവങ്ങള്‍….

]]>
By: acn https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-783 Sun, 23 Jun 2013 12:39:21 +0000 http://www.sathyamargam.org/?p=488#comment-783 വ്യക്തമായ ഉത്തരം നല്‍കാതെ ഒളിച്ചോടാനുളള ശ്രമം വ്യക്തം.. പുവര്‍ ഫെല്ലോസ്… 

]]>
By: sathyasnehi https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-152 Mon, 03 Dec 2012 05:42:41 +0000 http://www.sathyamargam.org/?p=488#comment-152 In reply to maji.

യേശു ക്രിസ്തു പഠിപ്പിച്ചത് എന്താണ് എന്ന് നല്ലവണ്ണം പഠിച്ചിട്ട് തന്നെയാണ് ഇവിടെ സംസാരിക്കാന്‍ വന്നിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍ അനുസരിച്ച് നടന്നാല്‍ അല്ല, യേശുക്രിസ്തുവിനെ കര്‍ത്താവും രക്ഷിതാവും ആയി ഹൃദയത്തിലേക്ക്‌ സ്വീകരിച്ചാല്‍ ആണ് പാപമോചനം ലഭിക്കുന്നത്. അങ്ങനെ പാപമോചനം ലഭിച്ച വ്യക്തികള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ ആവശ്യമായ കല്പനകളാണ് യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലില്‍ ഉള്ളത്. യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലിന്‍റെ പതിനാറല്ല, പതിനാറായിരം അയലത്ത് പോലും വരാന്‍ യോഗ്യതയില്ലാത്ത കാര്യങ്ങള്‍ പഠിപ്പിച്ച മുഹമ്മദിനെ മാനവരില്‍ മഹോന്നതനായി കാണുന്നവരാണ് ഞങ്ങളെ യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍ എന്താണെന്ന് പഠിപ്പിക്കാന്‍ വരുന്നത്.

കര്‍ത്താവിന്‍റെ ഒരു പഠിപ്പിക്കല്‍ ഞാന്‍ താഴെ കൊടുക്കുന്നു:

“38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
39 ഞാനോ നിങ്ങളോടു പറയുന്നതുദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
40 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
41 ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക.
42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
43 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
44 ഞാനോ നിങ്ങളോടു പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ;
45 സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
48 ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ ” (മത്തായി.5:38-48)

ഇനി താങ്കള്‍ വേറെ ഒരു പോസ്റ്റില്‍ നല്‍കിയ ഒരു ഇസ്ലാമിക വെബ്‌സൈറ്റില്‍ നിന്നുള്ള കാര്യം താഴെ കൊടുക്കാം:

“സ്വഫാ മലയില്‍
അബൂത്വാലിബിന്‍റെ സംരക്ഷണം ഉറപ്പായപ്പോള്‍ അവിടുന്ന് ഒരു ദിവസം സ്വഫാ മലയുടെ നെറുകയില്‍ കേറി പ്രഖ്യാപിച്ചു. ഓ സ്വബാഹാഹ്!(2) അപ്പോള്‍ ഖുറൈശ് ഗോത്രത്തിലെ ഉപശാഖകളെല്ലാം അവിടെ സമ്മേളിച്ചു. അദ്ദേഹം അവരെയെല്ലാം തൌഹീദും പ്രവാചകത്വവും അംഗീകരിക്കാനും അന്ത്യനാളിലെ വിചാരണയില്‍ വിശ്വസിക്കാനും ക്ഷണിച്ചു. ഈ സംഭവം ബുഖാരി ഇബ്നു അബ്ബാസില്‍ നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു. നബി തിരുമേനി(സ)ക്ക് “നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീതു നല്കുകയും ചെയ്യുക’ എന്ന സൂക്തമവതരിച്ചപ്പോള്‍ അദ്ദേഹം സ്വഫാ കുന്നിന്‍റെ മുകളില്‍ കേറി ഇങ്ങനെ വിളംബരം ചെയ്തു. ഹേ, ഫിഹ്റ് ഗോത്രക്കാരേ! ഹേ., അദിയ്യ് ഗോത്രക്കാരേ (രണ്ടും ക്വുറൈശ് ഗോത്രത്തിലെ ശാഖകള്‍) ഉടനെ അവരെല്ലാം അവിടെ സമ്മേളിച്ചു. എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രതിനിധികളെ നിയോഗിച്ചു. അബൂലഹബും സന്നിഹിതനായി. നബി(സ) പറഞ്ഞു: ഈ താഴ്വരയില്‍ അശ്വരൂഢരായ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ സജ്ജരായി നില്ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍: അതെ, നീ സത്യം പറയുന്നതായിട്ടല്ലാതെ ഞങ്ങള്‍ക്കറിയില്ല. അദ്ദേഹം: എന്നാല്‍, നിങ്ങള്‍ക്ക് വരാനിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ചു താക്കീതു നല്കുന്ന ദൈവദൂതനാണ് ഞാന്‍. അപ്പോള്‍ അബൂലഹബ്: നിനക്കെന്നെന്നും നാശം! ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേര്‍ത്തത്? അപ്പോള്‍ അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു എന്ന അധ്യായം അവതരിച്ചു.(3)”

മസദ് എന്ന ഈ അദ്ധ്യായത്തിന്‍റെ പൂര്‍ണ്ണ രൂപം ദാ, താഴെ കൊടുക്കാം:

“അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.
വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.”

ഒരു മനുഷ്യനെ ഇതിനേക്കാള്‍ കൂടുതല്‍ ശപിക്കാനില്ല. എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ ഒരു മനുഷ്യനേയും അയാളുടെ ഭാര്യയേയും ശപിക്കുന്നതു? സംഭവം ലളിതം, അയാള്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തെ അംഗീകരിച്ചില്ല എന്നുള്ളത് തന്നെ. യേശു ക്രിസ്തുവിനെ അംഗീകരിക്കാതിരുന്നവരെ യേശുക്രിസ്തു ഒരിക്കലും ശപിച്ചിട്ടില്ല എന്ന് മാത്രമല്ല, തന്നെ ക്രൂശിച്ചവര്‍ക്ക് വേണ്ടിയും കൂടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്.

രണ്ടു പേരുടേയും പഠിപ്പിക്കലുകള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ല. അതുകൊണ്ട് മുഹമ്മദിന്‍റെ അനുയായികള്‍ യേശുക്രിസ്തുവിന്‍റെ അനുയായികളെ യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലുകളെ കുറിച്ച് ക്ലാസ്‌ എടുക്കാന്‍ വരണമെന്നില്ല…

]]>
By: maji https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-147 Sat, 01 Dec 2012 17:25:11 +0000 http://www.sathyamargam.org/?p=488#comment-147 ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ “യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു” എന്നതല്ല, മറിച്ച് “യേശു ക്രിസ്തു ആരാണ്” എന്നതിലാണ് അടങ്ങിയിരിക്കുന്നത്. യേശു ക്രിസ്തു പഠിപിച്ചത് പഠിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍………..

]]>
By: Auth https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-123 Tue, 06 Nov 2012 21:20:34 +0000 http://www.sathyamargam.org/?p=488#comment-123 In reply to Sabu John.

Now I know who the brainy one is, I’ll keep lokiong for your posts.

]]>
By: Yaali https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-112 Tue, 06 Nov 2012 13:49:32 +0000 http://www.sathyamargam.org/?p=488#comment-112 In reply to Ani W.

Many many qaluity points there.

]]>
By: Kyo https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-104 Tue, 06 Nov 2012 09:55:50 +0000 http://www.sathyamargam.org/?p=488#comment-104 In reply to shaji s.

If information were soccer, this would be a gooooaol!

]]>
By: shaji s https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-71 Mon, 08 Oct 2012 07:02:33 +0000 http://www.sathyamargam.org/?p=488#comment-71 nce……

]]>
By: saji dk https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-68 Thu, 04 Oct 2012 04:27:42 +0000 http://www.sathyamargam.org/?p=488#comment-68 Nice blog..informative…i like it …thanks

]]>
By: Ani W https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-61 Mon, 27 Aug 2012 18:53:07 +0000 http://www.sathyamargam.org/?p=488#comment-61 very nice explanation

]]>
By: John https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-57 Fri, 24 Aug 2012 08:03:59 +0000 http://www.sathyamargam.org/?p=488#comment-57 Well said

]]>
By: Sabu John https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comment-54 Wed, 15 Aug 2012 08:23:21 +0000 http://www.sathyamargam.org/?p=488#comment-54 nice explanation 🙂

]]>