Comments on: യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-1) https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/ Call to Speak Truth Tue, 15 Sep 2015 21:53:54 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/#comment-7248 Tue, 15 Sep 2015 21:53:54 +0000 http://www.sathyamargam.org/?p=233#comment-7248 In reply to Baby jose.

‘അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ട് നടക്കാന്‍ മോഹം’ എന്ന് പറഞ്ഞത് പോലെയാണല്ലോ താങ്കളുടെയൊക്കെ അവസ്ഥ. ഖുര്‍ആനും ഹദീസുകളും വെച്ച് വാദിച്ചാല്‍ പോലും അല്ലാഹുവിന്‍റെ അസ്തിത്വം തെളിയിക്കാന്‍ ഒരാള്‍ക്കും കഴിയില്ല എന്നിരിക്കെ ആ അല്ലാഹുവിനെ ക്രിസ്ത്യാനികളുടെയും യെഹൂദന്മാരുടെയും കൂടി ദൈവമാക്കണം പോലും…

പിന്നെ അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. യെഹൂദന്മാര്‍ യഹോവയുടെ പിതൃത്വം അംഗീകരിക്കുന്നില്ല എന്ന് വെറുതെയങ്ങ് പറഞ്ഞാല്‍ മതിയോ, തെളിവുകള്‍ വല്ലതും ഹാജരാക്കണ്ടേ? ഏതായാലും യഹൂദന്മാര്‍ യഹോവയുടെ പിതൃത്വം അംഗീകരിച്ചിരുന്നു എന്നതിന് ഞാന്‍ തെളിവ് ബൈബിളില്‍ നിന്ന് തരാം:

“നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു” (മലാഖി.2:10)

ഇവിടെ മലാഖി പ്രവാചകന്‍ പറയുന്നത്, തന്നെയും ജനങ്ങളെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് “നമുക്കെല്ലാവര്‍ക്കും ഒരു പിതാവ്” എന്നാണ്.

“എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ” (യെശയ്യാ.64:8)

“നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം” (യെശയ്യാ.63:16)

ഇവിടെ പ്രവാചകനായ യെശയ്യാവ് തന്നെയും ജനങ്ങളേയും ഒരുമിച്ചു ചേര്‍ത്തു കൊണ്ട് പറയുന്നത് “നീ ഞങ്ങളുടെ പിതാവ്” എന്നാണ്.

രേഖകള്‍ ഇത്ര പോരേ, യഹൂദന്മാര്‍ യഹോവയുടെ പിതൃത്വം അംഗീകരിച്ചിരുന്നു എന്ന് തെളിയിക്കാന്‍?

]]>
By: Baby jose https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/#comment-7022 Thu, 23 Jul 2015 15:18:41 +0000 http://www.sathyamargam.org/?p=233#comment-7022 പ്രിയ സുഹ്രത്തേ താങ്കളു ടെ  ആശയം അള്ളാഹുവിന്‍റെ പിത്യത്വം ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല അതുകൊണ്ട് യേശുക്രിസ്തു വിളിച്ച ദൈവം അല്ലാഹു വല്ല എന്നതാണ് എന്നത് കൊണ്ട് താങ്കളോട് ഒരു ചോദ്യം ചോദിക്കുന്നു.
ചോദ്യം ഇതാണ്,
യഹൂദരുടെ ദൈവമായ യഹോവയും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന യേശുവിന്‍റെ പിതാവായ ദൈവവും ഒന്ന് തന്നെയാണോ?
                       അതെ എന്നാണ് താങ്കളുടെ ഉത്തരം എങ്കില്‍ അതില്‍ ഒട്ടും ലോജിക്കില്ല,കാരണം യഹൂദരും യഹോവയുടെ പിത്യത്വം അംഗീകരിക്കുന്നില്ല.മാത്രമല്ല യേശു അവരെ സംബന്ധിച്ചിടത്തോളം വ്യാജപ്രവാചകനും ശപിക്കപ്പെട്ടവനുമാണ്.
                  അല്ല എന്നാണ് ഉത്തരം എങ്കില്‍ താങ്കള്‍ സത്യ നിഷേധിയാണ്.
                       അതുകൊണ്ട് യേശു വിനെ സംബന്ധിച്ചുള്ള ചിന്താഗന്തിയില്‍ വ്യത്യാസമുള്ളതുകൊണ്ട് അള്ളാഹുവും യഹോവയും ഒന്നല്ല എന്ന് പറയുന്നത് സത്യ നിഷേധം തന്നെയാണ്.
               യഹൂദ,ക്രിസ്ത്യന്‍,മുസ്ളീം എന്നീ മതങ്ങളില്‍ പറഞ്ഞിരിക്കുന്ന സ്രഷ്ടാവായ ദൈവം ഒന്ന് തന്നെയാണ് .യേശുവിനെക്കുറിച്ചുള്ള വിശ്വാസത്തിലെ വ്യത്യാസം ഈ മതങ്ങളെ വ്യത്യസ്തരാക്കുന്നു.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/#comment-6931 Thu, 02 Jul 2015 12:57:34 +0000 http://www.sathyamargam.org/?p=233#comment-6931 In reply to Baby jose.

യേശു ദൈവത്തെ “പിതാവേ” എന്ന് വിളിച്ചു. പക്ഷേ ഖുര്‍ആന്‍ ഒരിക്കലും അല്ലാഹുവിന്‍റെ യാതോരുവിധമായ പിതൃത്വത്തെയും അംഗീകരിക്കുന്നില്ല. അപ്പൊ യേശുക്രിസ്തു വിളിച്ച പിതാവായ ദൈവം അല്ലാഹുവല്ല, സിമ്പിള്‍ ലോജിക്‌…

]]>
By: Baby jose https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/#comment-6897 Tue, 23 Jun 2015 16:09:56 +0000 http://www.sathyamargam.org/?p=233#comment-6897 യഹ്വ അല്‍ ഇലാഹ് (യഹോവ മാത്രമാണ് ആരാധനയ്ക്ക്  യോഗ്യന്‍).യഹോവ എന്ന യഹൂദരുടെ ദൈവവും അല്ലാഹു(അല്‍ ഇലാഹ് ) എന്ന മുസ്ളീങ്ങളുടെ ദൈവവും ഒന്ന് തന്നെയാണൃ.യേശു അദ്ദേഹത്തെ ഏലോഹിം എന്ന് വിളിച്ചു.

]]>
By: Kathi Nimtz https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/#comment-162 Wed, 02 Jan 2013 13:21:49 +0000 http://www.sathyamargam.org/?p=233#comment-162 Hey very cool site!! Man .. Beautiful .. Amazing .. I’ll bookmark your blog and take the feeds also…I am happy to find numerous useful info here in the post, we need work out more strategies in this regard, thanks for sharing. . . . . .

]]>