Comments on: “ഞാന്‍ ദൈവമാകുന്നു; എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ? https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/ Call to Speak Truth Sat, 18 Sep 2021 16:33:37 +0000 hourly 1 https://wordpress.org/?v=6.9 By: Nephesh Roi https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comment-12085 Sat, 18 Sep 2021 16:33:37 +0000 http://www.sathyamargam.org/?p=323#comment-12085 സഹോദരൻ ജെറി, സഹോദരൻ അനിൽ,

അതെ, താൻ ദൈവമാണെന്ന് യേശു പറയുന്നുണ്ട് “വ്യക്തമായും ശക്തമായും”!

സാക്കിർ നായിക് ഈ ചോദ്യം ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ജോൺ 5:23: “എല്ലാവരും പിതാവിനെ ആദരിക്കുന്നതുപോലെ തന്നെ പുത്രനെയും ആദരിക്കണം”

ചോദ്യം: എല്ലാവരും എങ്ങനെയാണ് പിതാവായ ദൈവത്തെ ആദരിക്കുന്നത്?
എങ്ങനെയാണ് മുസ്ലീങ്ങൾ അല്ലാഹുവിനെ ആദരിക്കുന്നത്?

അതെ, അതുപോലെ തന്നെ അവർ യേശുവിനെയും ആദരിക്കണം!

In short Jesus our Lord is saying “unequivocally and unambiguously” (Zakir Naik) and powerfully that He is worthy to be WORSHIPPED!!!!!!

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comment-6499 Mon, 02 Mar 2015 12:22:50 +0000 http://www.sathyamargam.org/?p=323#comment-6499 In reply to Tom John Muttathu.

ക്രിസ്ത്യാനികളുടെ വിശ്വാസം ശരിയാണെന്ന് സ്ഥാപിക്കാനല്ല ഖുര്‍ആനില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത്. മുസ്ലീമിന് ഒരു ദൈവസങ്കല്പമുണ്ട്, ആ ദൈവസങ്കല്‍പത്തിലുള്ള ദൈവത്തിന്‍റെ ഗുണങ്ങളും പ്രവൃത്തികളും എന്താണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഇസ്ലാമിക ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിച്ചത്.

]]>
By: Tom John Muttathu https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comment-6433 Fri, 13 Feb 2015 10:53:08 +0000 http://www.sathyamargam.org/?p=323#comment-6433 Since Allah is false God, why we(christians) do want their support in believing that what we believe is right. We don’t want their Islam support in proving our faith. such as below:-
(സൂറാ.57:3). അല്ലാഹുവിനെ “ആദ്യനും അന്ത്യനും,” ഏറ്റവും ഉയര്ന്നവനും ഏറ്റവും അടുത്തിരിക്കുന്നവനും എന്ന് വെളിപെടുത്തുന്നു
അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35).
“അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന് അവര്ക്കിടയില് വിധികല്പിക്കും. എന്നാല് വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരാരോ അവര് സുഖാനുഭവത്തിന്റെ സ്വര്ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവര്ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്” (സൂറാ.22:56,57).
“അന്ത്യസമയം വരിക തന്നെചെയ്യും. അതില് യാതൊരു സംശയവുമില്ല. ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിര്ത്തെഴുന്നേല്പിക്കുകയും ചെയ്യും” (സൂറാ.22:7).
“ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1).
(സൂറാ.3:3,4; 5:47,66; 7:157. 10:94). (സൂറാ.6:114,115; 18:27). എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്‌. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.” (സൂറാ.ഭക്ഷണത്തളിക.5:20,21);“അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു” (സൂറാ.കവികള്‍.26:57-59);

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comment-4281 Wed, 21 May 2014 11:51:34 +0000 http://www.sathyamargam.org/?p=323#comment-4281 In reply to abdulhakkeemalikp.

മുകളില്‍ എവിടെയാണ് മാര്‍ക്കോസ്.2:3,4 വാക്യങ്ങളില്‍ നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്ന് ഞങ്ങള്‍ എഴുതിയിരിക്കുന്നത്? ഒന്ന് കാണിച്ചു തരാമോ? താങ്കള്‍ ഉദ്ദേശിക്കുന്നത് അഞ്ചാം വാക്യം ആയിരിക്കും എന്ന് വിചാരിക്കുന്നു. അത് ഇപ്രകാരമാണ്: “യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടുമകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു”. പാപങ്ങള്‍ മോചിക്കപ്പെടുന്നതും പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഉണ്ടെങ്കില്‍ അതെന്താണെന്ന് പറയാമോ?

പിന്നെ ആ വാക്ക് മൂലഭാഷയില്‍ ഇങ്ങനെയാണ്: καὶ ἰδὼν ὁ Ἰησοῦς τὴν πίστιν αὐτῶν λέγει τῷ παραλυτικῷ· τέκνον, ἀφίενταί σου αἱ ἁμαρτίαι. (Mar 2:5) അതിന്‍റെ ഇംഗ്ലീഷ്‌ പരിഭാഷ ഇപ്രകാരവും: And Jesus seeing their faith said to the paralytic, “My son, your sins are forgiven.” (Mar 2:5) your sins are forgiven എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം എന്ന് താങ്കള്‍ അറിവുള്ള ആരോടെങ്കിലും ചോദിക്കുന്നത് നല്ലതായിരിക്കും…

]]>
By: abdulhakkeemalikp https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comment-4237 Sat, 17 May 2014 14:51:51 +0000 http://www.sathyamargam.org/?p=323#comment-4237 mugalil ningal kodutha  markose 2:3,4
avidae poc biblil kaanan sadhikkuga “nindae papangal kshamikkapaettirikkunnu” yaennanu, “mojichu thannirikkunnu” yaennalla 

]]>
By: Sabu John https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comment-38 Sat, 04 Aug 2012 07:54:59 +0000 http://www.sathyamargam.org/?p=323#comment-38 മക്കയും മദീനയും മുസ്ലീം പുണ്യസ്ഥലങ്ങളും സൌദി വി. നബിയുടെ രാജ്യവുമായിരിന്നിരിക്കെ അദ്ദേഹം അവസാനകാലത്ത് യരുശലേമില്‍ പോയതിന്റെ സാഹചര്യം മനസ്സിലാക്കുവാന്‍ താല്പര്യപ്പെടുന്നു. അതിനെ പറ്റി ഒരു ലേഖനം എഴുതുമോ?

]]>
By: jerry https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comment-16 Sat, 28 Jul 2012 13:05:54 +0000 http://www.sathyamargam.org/?p=323#comment-16 http://www.answering-islam.org

Hope this website will provide enough knowledge about the false arguments made by muslims

]]>