Comments on: ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/ Call to Speak Truth Wed, 04 Jan 2023 10:05:10 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-13655 Wed, 04 Jan 2023 10:05:10 +0000 http://www.sathyamargam.org/?p=361#comment-13655 In reply to abdulla.

ഡേയ്, ലോകത്ത് ഇപ്പോത്തന്നെ അറബി ഭാഷയിലുള്ള 36-ലധികം വ്യത്യസ്ത ഖുര്‍ആനുകളുണ്ട്, ജ്ജ് പറഞ്ഞത് പോലെ അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഒക്കെ മാറി മറിഞ്ഞത്. ഇനിയിപ്പോ അതിന്‍റെ കൂടെ ഞാനും കൂടി ഒരെണ്ണം ഇറക്കണോ?

]]>
By: Ratheesh Sadan https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-10241 Sat, 23 Dec 2017 05:38:29 +0000 http://www.sathyamargam.org/?p=361#comment-10241 ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണോ ?????? ഇതാണ് ചോദ്യം simple answer YES……… ഇതേ ഞങ്ങൾ പറഞ്ഞുള്ളു………

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-9303 Sat, 03 Sep 2016 02:21:59 +0000 http://www.sathyamargam.org/?p=361#comment-9303 In reply to salman.

അറബി എഴുതാനും വായിക്കാനും അറിഞ്ഞാലേ ഖുര്‍ആനെ വിമര്‍ശിക്കാന്‍ പാടുള്ളൂ എന്നുണ്ടോ? കേരളത്തില്‍ നിങ്ങള്‍ മതം പ്രചരിപ്പിക്കുമ്പോള്‍ അമുസ്ലീം ആയ ഒരാള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നത് അറബി എഴുതാനും വായിക്കാനും പഠിച്ച് ഖുര്‍ആന്‍ മൂല ഭാഷയില്‍ തന്നെ വായിച്ചു മനസ്സിലാക്കിയിട്ടാണോ? ഖുര്‍ആനില്‍ വിശ്വസിക്കുന്നതിന് അറബി എഴുതാനും വായിക്കാനും അറിയേണ്ട കാര്യമില്ല, പരിഭാഷ ഉപയോഗിച്ചാല്‍ മതിയെങ്കില്‍, ഖുര്‍ആനെ വിമര്‍ശിക്കുന്നതിനും അറബി എഴുതാനും വായിക്കാനും അറിയേണ്ട കാര്യമില്ല, പരിഭാഷ ഉപയോഗിച്ചാല്‍ മതി. അല്ല എന്ന് വാദിക്കുന്നെങ്കില്‍ നിങ്ങള്‍ ഇരട്ടത്താപ്പുകാരനാണ്. ബൈബിളിനെ വിമര്‍ശിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ബൈബിള്‍ അല്ലേ, അല്ലാതെ ഹീബ്രുവിലും ഗ്രീക്കിലും ഉള്ള ബൈബിള്‍ അല്ലല്ലോ?

പിന്നെ, നിങ്ങളുടെ പ്രവാചകനായ മുഹമ്മദിന് പോലും അറബി എഴുതാനും വായിക്കാനും അറിയില്ലായിരുന്നു എന്നുള്ളത് മറന്നു പോയോ? ഖുര്‍ആന്‍ പഠിക്കുന്നതിന് അറബി എഴുതാനും വായിക്കാനും അറിയേണ്ടത് അത്ര വലിയ കാര്യമൊന്നുമല്ല എന്നാണ് മുഹമ്മദില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്‌. ഏതായാലും ഇക്കാര്യത്തില്‍ മുഹമ്മദിനെ അനുഗമിക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.

]]>
By: abdulla https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-6679 Sun, 12 Apr 2015 18:41:24 +0000 http://www.sathyamargam.org/?p=361#comment-6679 എന്തിനാപ്പാ ജ്ജ് പണ്ടത്തെ കാര്യം പറഞ്ഞു ഉരുളുന്നത്.. കുറച്ച് അക്ഷരം മാറ്റി ജ്ജ് ഖുർ ആൻ അങ്ങനെ അടിച്ചിറക്ക്.. കുറെ കോപ്പി വരട്ടെ.. പ്രചാരത്തിൽ ആകുമോന്ന് കാണാല്ലോ..? അന്റെ പൊസ്തകം പഴയത്, പുതിയത്, ഓൻ ഏഴുതിയത്, മറ്റോൻ എഴുതിവിട്ടത് എന്നൊക്കെ പറയും പോലെ കുറച്ച് ഞമ്മളെ ഖുർ ആനിലും വരുത്താൻ നോക്ക്.. ജ്ജ് പുലിയല്ലേ..?

]]>
By: salman https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-6674 Fri, 10 Apr 2015 14:02:23 +0000 http://www.sathyamargam.org/?p=361#comment-6674 എന്തായാലും ഒരു കാരൃം മനസ്സിലായി  ഈ ലേഖനം ഇട്ട  സുഹൃത്തിന്  ഖുർആൻ പോയിട്ട്  അറബി  ഭാഷ പോലും  അറിയില്ലെന്ന്….

]]>
By: Remya Raveendran https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-6396 Sun, 08 Feb 2015 23:08:24 +0000 http://www.sathyamargam.org/?p=361#comment-6396 Its an excellent answer ..

]]>
By: Manoj varghese https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-5749 Thu, 20 Nov 2014 10:54:15 +0000 http://www.sathyamargam.org/?p=361#comment-5749 Brother  excellent

]]>
By: vipin https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-4201 Tue, 13 May 2014 09:38:01 +0000 http://www.sathyamargam.org/?p=361#comment-4201 നല്ല ലേഖനം. തിരുത്തപ്പെടും എന്ന് തൂനിയിരുന്നെകില്‍ എന്തിനാണ് ദൈവം പുസ്തകം എഴുതാന്‍ മനുഷ്യനെ ഏല്‍പ്പിച്ചത്! ഒറിജിനല്‍ ഖുറാന്‍ ദൈവത്തിനു തന്നെ ഉണ്ടാകി ഭൂമിയില്‍ എത്തിച്ചാല്‍ പോരായിരുന്നോ ?

]]>
By: Hitm https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-262 Sat, 02 Feb 2013 16:58:54 +0000 http://www.sathyamargam.org/?p=361#comment-262 In reply to Basra.

These topics are so confusing but this hleped me get the job done.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-128 Wed, 07 Nov 2012 05:29:17 +0000 http://www.sathyamargam.org/?p=361#comment-128 In reply to ihsankm.

<<തെറ്റ് കൂടാതെ എളുപ്പം വായിക്കാനുള്ള സൌകര്യത്തിനു വേണ്ടി അക്ഷരങ്ങള്‍ക്ക് symbols കൊടുത്തതാണെന്ന് നിങ്ങള്‍ ഇവിടെ ഉദ്ധരിച്ച ഭാഗങ്ങളില്‍ നിന്നും തന്നെ എളുപ്പം മനസ്സിലാക്കാവുന്നതല്ലേ>>

അറബി അക്ഷരങ്ങളുടെ പ്രത്യേകത അറിയില്ലേ? ഒരു വള്ളിയോ പുള്ളിയോ കുത്തോ കോമയോ ഇട്ടിട്ടാണ് അറബിയില്‍ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥവ്യത്യാസം വരുത്തുന്നത്. അപ്പോള്‍ ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍ മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? ജിബ്രീല്‍ ഇവര്‍ക്കും വഹിയ്‌ കൊടുത്തോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ അങ്ങനെയൊരു ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:

ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാരാല്‍ മാറ്റം വരുത്തപ്പെട്ട ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ട്?

കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ്‌ വായിക്കുക: http://www.sathyamargam.org/?p=543

]]>
By: Basra https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-127 Wed, 07 Nov 2012 01:11:43 +0000 http://www.sathyamargam.org/?p=361#comment-127 Deadly accurtae answer. You’ve hit the bullseye!

]]>
By: Sadek https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-102 Tue, 06 Nov 2012 08:54:48 +0000 http://www.sathyamargam.org/?p=361#comment-102 In reply to Justin Joseph.

It’s posts like this that make surfing so much plaeusre

]]>
By: maji https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-99 Fri, 02 Nov 2012 10:12:12 +0000 http://www.sathyamargam.org/?p=361#comment-99 സഹോദരരെ, ഇവിടെ വിവരിച്ചിട്ടുള്ള പ്രധാന കാര്യം ഹരകതുകളും സുകൂനും നല്‍കിയതാണ് ഖുര്‍ആനില്‍ വരുത്തിയ മാറ്റം എന്നാ രീതിയിലാണ്. അത് അതിന്റെ വാക്കുകളില്‍ മാറ്റം വരുത്തുന്നില്ല എന്ന് മനസിലാക്കുക. നിങ്ങള്‍ ഖുറാന്റെ അറബി പതിപ് കണ്ടിട്ടുണ്ടാകും, അതില്‍ അക്ഷരങ്ങള്‍ക്ക് മുകളിലും താഴെയും കൊടുത്തിട്ടുള്ള വരകളാണ് ഹര്കതുകള്‍. വാക്കുകളുടെ സ്വര രൂപം വ്യക്തമാക്കാനാണ് അവ ഉപയോഗിക്കുന്നത്. അവ ഇല്ലാതെ തന്നെ അറബി അറിയുന്നവര്‍ക്ക് വായിക്കാനാകും . അനരബികള്‍ക്ക് വേണ്ടിയാണു സത്യത്തില്‍ ഇത് വേണ്ടി വന്നത്. ഇത് ബോധ്യമാവാന്‍ അറബി ന്യുസ് പേപര്‍ എടുത്തു നോകിയാല്‍ മതി. അതില്‍ ഖുര്‍ആനില്‍ കാണുന്ന പോലെ ഹര്കതുകള്‍(അക്ഷരങ്ങള്‍ക്ക് മുകളിലും താഴെയും ഉള്ള വരകള്‍) കാണില്ല. എന്റെ കൃസ്തീയ സഹോദരങ്ങള്‍ തെറ്റിധരിച്ചിരിക്കും എന്നതിനാലാണ് ഇത് സൂചിപ്പിക്കുന്നത്.

]]>
By: ihsankm https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-97 Thu, 01 Nov 2012 05:56:13 +0000 http://www.sathyamargam.org/?p=361#comment-97 ഈ വിവരണങ്ങളില്‍ നിന്നും ക്വുര്‍ആന്‍ തിരുത്തപ്പെട്ടു എന്ന് മനസ്സിലാക്കിയവന്റെ ബുദ്ധി അപാരം തന്നെ!!!.തെറ്റ് കൂടാതെ എളുപ്പം വായിക്കാനുള്ള സൌകര്യത്തിനു വേണ്ടി അക്ഷരങ്ങള്‍ക്ക് symbols കൊടുത്തതാണെന്ന് നിങ്ങള്‍ ഇവിടെ ഉദ്ധരിച്ച ഭാഗങ്ങളില്‍ നിന്നും തന്നെ എളുപ്പം മനസ്സിലാക്കാവുന്നതല്ലേ

]]>
By: Shajil https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-67 Wed, 19 Sep 2012 19:32:44 +0000 http://www.sathyamargam.org/?p=361#comment-67 It is stated that earlier ഖുര്‍ആന്‍ was written in both red and black colour later it was changed to onlu black colour. it is not change in text.
“സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം.” it is just change in writing style.
“വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്‍കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 187). it is also adding symbols for easy reading . it is also not change in text. Ask any one who know about Arabic language.

]]>
By: Sunny https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-63 Mon, 03 Sep 2012 03:04:01 +0000 http://www.sathyamargam.org/?p=361#comment-63 God bless you Anil bro . Eee articles valare prayoganam aanu.

]]>
By: Justin Joseph https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comment-30 Tue, 31 Jul 2012 17:41:06 +0000 http://www.sathyamargam.org/?p=361#comment-30 ഇതെല്ലാം നല്ല പോയിന്റുകള്‍ ആണ്… ഇത് കൂടാതെ തന്നെ ഖുറാന്റെ ചരിതത്രത്തില്‍ നിന്ന് ഖുര്‍ആന്‍ തിരുത്തപെട്ടു എന്ന് പറയാന്‍ പല കാരണവും ഉണ്ട് എന്ന് അറിയുമായിരിക്കുമല്ലോ … എന്തായാലും, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..

]]>