Comments on: മുഹമ്മദും ന്യായ പ്രമാണവും (ഭാഗം-4) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/ Call to Speak Truth Wed, 26 Sep 2018 06:52:33 +0000 hourly 1 https://wordpress.org/?v=6.9 By: sathyasnehi https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/#comment-6011 Sat, 10 Jan 2015 16:37:09 +0000 http://www.sathyamargam.org/?p=49#comment-6011 In reply to Saji.

ആരെങ്കിലും അങ്ങനെ ചെയ്യുന്നതായി താങ്കള്‍ കണ്ടാല്‍ അവരോട് അതിനെക്കുറിച്ച് താങ്കള്‍ ചോദിക്കൂ, ഏതായാലും ഞാന്‍ വിഗ്രഹാരാധന നടത്തുന്ന ആളല്ല. പ്രമാണ രേഖകളില്‍ എന്ത് പറയുന്നു എന്നാണ് ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്, അല്ലാതെ ആരെങ്കിലും ചെയ്യുന്ന കാര്യത്തെക്കുറിച്ചല്ല.

]]>
By: Saji https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/#comment-5845 Mon, 15 Dec 2014 05:18:25 +0000 http://www.sathyamargam.org/?p=49#comment-5845 3) ‘ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കു കീഴെ  വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുത്; അവയെ നമസ്കരിക്കയോ സേവിക്കുകയോ ചെയ്യരുത്.’ (പുറപ്പാട്. 20:4,5)

എന്നിട്ടും  ക്രൈസ്തവ സഹോദരങ്ങള്‍  അവരുടെ

 ആരാധനാലയങ്ങളില്‍ വിഗ്രഹാരാധന നടത്തുന്നില്ല ?

]]>