Comments on: ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-6) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/ Call to Speak Truth Tue, 02 Jul 2024 08:42:13 +0000 hourly 1 https://wordpress.org/?v=5.1.19 By: sathyasnehi https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/#comment-10029 Mon, 05 Jun 2017 05:54:12 +0000 http://www.sathyamargam.org/?p=830#comment-10029 സ്വഹീഹായ ഹദീസുകളെ ശുദ്ധ കളവ് എന്ന് പറഞ്ഞു തള്ളിപ്പറയേണ്ട ഗതികേടിലാണ് താങ്കള്‍ ഇപ്പോള്‍ ഉള്ളത് എന്നര്‍ത്ഥം. സ്വന്തം പ്രമാണഗ്രന്ഥത്തില്‍ ഉള്ളതിനെ ഡിഫന്‍ഡു ചെയ്യാന്‍ കഴിയാതെ അതിനെ തള്ളിപ്പറയാന്‍ വേണ്ടിയാണെങ്കില്‍ താങ്കള്‍ എന്തിനാണ് സുഹൃത്തേ ചര്‍ച്ചയ്ക്ക് വരുന്നത്?

അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു എന്ന് ഖുര്‍ആനില്‍ ഉള്ളത് താങ്കള്‍ വായിച്ചു കാണാന്‍ വഴിയില്ല. അതുകൊണ്ടാണ് അവിടെ മതം ഇല്ല എന്ന് വ്യക്തമാണെന്ന് താങ്കള്‍ പറയുന്നത്.

]]>
By: അഷ്‌റഫ്‌ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/#comment-10006 Wed, 24 May 2017 12:45:43 +0000 http://www.sathyamargam.org/?p=830#comment-10006 ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും എന്നത് ശുദ്ധ കളവാണ് തെറ്റ് ആര് ചെയ്താലും അവന് അവള്‍ക്ക് ശിക്ഷയുണ്ട് ഖുറാന്‍ ഹേ മനുഷ്യരേ എന്നാണു വിളിക്കുന്നത്‌ അവിടെ മതം ഇല്ല എന്ന് വ്യക്തമാണ്

]]>
By: Nibby https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/#comment-4819 Tue, 26 Aug 2014 03:50:53 +0000 http://www.sathyamargam.org/?p=830#comment-4819 Haujlellah! I needed this-you’re my savior.

]]>